Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]
നല്ല ആത്മവിശ്വാസത്തോടെ ആണ് നടന്ന് പോകുന്നത്.
"ഇത് ശെരിക്കും മയിരായിപ്പോയി", ആദിത്യൻ നിലത്ത് ഒരു കാൽ ശക്തിയായി ചവുട്ടിക്കൊണ്ട് സ്വയം പറഞ്ഞു. അവന്റെ വയറിൽ ആരോ ഇടിച്ചത് പോലെ വയർ കോളുത്തി പിടിക്കുന്നതായി അവന് തോന്നി.
ആദിത്യൻ കുറച്ച് സമയം അവിടെ തന്നെ ചിന്തിച്ച് നിന്നതിന് ശേഷം, തീൻ മേശയുടെ അടുത്തേക്ക് പോയി. മനസ്സ് ശെരിയല്ലാത്തതിനാൽ തീൻ മേശയിൽ കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം രാവിലെ ആറുമണിക്ക് വ്യായാമം ചെയ്യാൻ ഉണ്ട് എന്ന് പറഞ്ഞ് അവൻ കിടക്കാൻ മുകളിലുള്ള സ്യൂട്ട് റൂമിലേക്ക് പോയി. പ്രിയ അവന്റെ കൂടെ പോകാനായി എഴുനേറ്റു എങ്കിലും അവൻ അവളെ തടഞ്ഞ് അവിടെ തന്നെ ഇരുത്തി. സ്വസ്ഥമായി കുറച്ച് സമയം ചിലവഴിക്കാൻ വേണ്ടിയാണ് ആദിത്യൻ അങ്ങനെ ചെയ്തത്.
ആദിരയുടെ കൂടെ ഉണ്ടായ സംഭാഷണം ആകെ കുഴപ്പത്തിൽ കലാശിച്ചതിൽ ആദിത്യന് നല്ല വിഷമം തോന്നി. അവളോടൊത്തുള്ള ആദ്യത്തെ സംഭാഷണം ഒരു വൻ പരാജയമായി പോയി. ഒരു ബിസിനസ്സ് സ്റ്റുഡന്റ് ആയിരുന്ന ആദിത്യന് അറിയാം ആദ്യത്തെ അഭിപ്രായം എപ്പോഴും വളരെ നല്ലത് ആയിരിക്കണം എന്ന്. അവൾ തന്നെ ഒരു വഴി പിഴച്ചവൻ ആയിട്ടാണ് കാണുന്നത്. അവൾ ജോലി ചെയ്തിരുന്ന ക്ലബ്ബിൽ പോകുന്നവരെ എല്ലാം അവൾ അത്തരത്തിൽ ഉള്ളവരായിട്ടാണ് കാണുന്നത്.
"എന്റെ ജീവിതം നായ നക്കി", ഈ ഒരു ദിവസം ആദിത്യൻ ഇത് ആദ്യത്തെ പ്രാവശ്യം അല്ല പറയുന്നത്.
അവൻ സ്യൂട്ട് റൂമിന്റെ ഉള്ളിൽ കയറിയതിന് ശേഷം പ്രധാന റൂമിലെയും ബാൽക്കണിയിലെയും ലയിറ്റുകൾ അണച്ച്കൊണ്ട് ബാൽക്കണിയിൽ അവന്റെ സ്ഥിരം കസേരയിൽ ഇരുട്ടിൽ ചെന്ന് ഇരുന്നു. അവൻ മൂന്നാമത്തെ
💬 Comments
View all comments