0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 720
സിഗററ്റ് കത്തിച്ച് കൊണ്ട് ഈ ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോജിച്ചു. മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് അവന്റെ കണ്ണുകൾ പോയി. ആ ഇരുട്ടത്തും അത് അവ്യക്തതമായി കാണാൻ പറ്റുന്നുണ്ടായിരുന്നു. "സ്വന്തമായി വീടുകൾ മൻഹാട്ടനിലും, LA, ആസ്പെൻ, ഹവായി, ടോറോന്റോ, ലണ്ടൻ, ഇറ്റലി, പിന്നെ ഇവിടെയും", ആദിത്യൻ വിൽപത്രം വായനയുടെ വിശദാംശങ്ങൾ അവന്റെ ഓർമയിൽ നിന്ന് ചികഞ്ഞ് എടുത്ത് കൊണ്ട് ഉറക്കെ പറയാൻ തുടങ്ങി. "കമ്പ്യൂട്ടർ ഉണ്ടാക്കുന്ന കമ്പനികൾ US, Mexico, UK, Germany, ഇന്ത്യയിലും പിന്നെ ചൈനയിലും. സോഫ്റ്റ്‌വെയർ കമ്പനികൾ US, Canada, ഇന്ത്യയിലും , UK യിലും. ടെലിഫോൺ കമ്പനികൾ ഏഴ് രാജ്യങ്ങളിൽ ഭൂമിക്ക് ചുറ്റും France, US, UK, China യും ആണ് ഇതിൽ പ്രധാന രാജ്യങ്ങൾ. മരുന്ന് ഉണ്ടാകുന്നതും റിസർച്ച് ചെയ്യുന്നതുമായ കമ്പനികൾ US, Canada, India, China, Holland. അഡ്വാൻസ്ട് സ്ട്രാറ്റജിക് വെപ്പൺ ഡെവലപ്പ്മെന്റെ കമ്പനി US, Israel, Russia, Scotland, പിന്നെ ഇന്ത്യയിലും. ഗെയിം ഡെവലപ്പ്മെന്റ് കമ്പനി Scotland, US. വ്യവസായ കെട്ടിടങ്ങൾ New York, Chicago, Berlin, London, Paris." ആദിത്യൻ ഒന്ന് നിർത്തി ആലോചിച്ച് കൊണ്ട് അവന്റെ നെറ്റിയിൽ കൈ വിരലുകൾ കൊണ്ട് തിരുമ്മി. അവന്റെ മനസ്സിൽ വിൽപത്രത്തിൽ ഉള്ള താൻ ഓർക്കാൻ ശ്രേമിക്കുന്ന ആ പേജ് കൊണ്ട് വന്നു.
"ഒരു സിനിമയും ടീവി പ്രൊഡക്ഷൻ കമ്പനി അതിന്റെ ഓഫീസുകൾ LA, New York, Toronto. ഒരു ടാലെന്റ് ഏജൻസിയും അതിന്റെ ഓഫീസുകൾ LA, New York, India, London. ഒരു മ്യൂസിക് കമ്പനി അതിന്റെ

💬 Comments

View all comments