0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 721
ഓഫീസുകളും സ്റുഡിയോകളും US, UK, Brazil, Barcelona, Sydney. മാഗസിൻ പബ്ലിഷിംഗ് സ്ഥാപനങ്ങൾ അതിന്റെ ഓഫീസുകൾ Chicago, New York, LA. പിന്നെ കുറച്ച് ഗൂഢമായ സ്ഥാപനങ്ങൾ. സാംബിയയിലുള്ള Copper മയിൻ ചെയുന്ന സ്ഥാപനം. പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങൾ സാംബിയയിലും അഫ്ഗാനിസ്ഥാനിലും. ആൾട്ടർനേറ്റ എനർജി സ്ഥാപനം സ്കോട്ട് ലാൻഡിൽ. ചെറിയ കമ്പനികൾക്ക് വേണ്ടിയുള്ള ഒരു അക്കൗണ്ടിംഗ് സ്ഥാപനം Las Vegas." ആദിത്യൻ ശ്വാസം എടുക്കാൻ വേണ്ടി ഒന്ന് നിർത്തികൊണ്ട് പറഞ്ഞ് തുടങ്ങി. "പിന്നെ അവസാനം ഗോവയിൽ ഉള്ള ഒരു സ്ട്രിപ്പ് ക്ലബ്". അവൻ കൈയ്യിൽ ഉണ്ടായിരുന്ന സിഗററ്റ് ആഷ്‌ട്രേയിൽ കുത്തി കെടുത്തി. "ഇതെല്ലം ഓർത്തിരിക്കാൻ പറ്റുന്നത് ശെരിക്കും പ്രെശംസാർഹമാണ്, ആദിത്യ", അവൻ തന്റെ പുറകിൽ നിന്ന് പ്രിയയുടെ പ്രശംസയോടെ ഉള്ള ശബ്ദം കേട്ടു. ആദിത്യൻ അടുത്ത സിഗററ്റ് കത്തിച്ച് കൊണ്ട് പറഞ്ഞു. "ഓഫീസിൽ എന്റെ ജോലി ഇതായിരുന്നു കുറെ അധികം കാര്യങ്ങൾ വായിക്കാനും ഓർത്തിരിക്കാനും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇത് ഓർത്തിരിക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങൾ വില്പത്രത്തിന്റെ കൂടെ മണിക്കൂറുകൾ ഇന്ന് ചിലവഴിച്ചതേ ഉള്ളു." "താങ്കൾ ഒരു കമ്പനി വിട്ട് പോയി", അവന്റെ അരികിൽ ഉള്ള കസേരയിൽ ഇരുന്ന് കൊണ്ട് പ്രിയ പറഞ്ഞു. അവൾ മുൻപിലേക്ക് ആഞ്ഞ് മേശയുടെ മുകളിലുള്ള സിഗററ്റ് പാക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു. എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ രണ്ട് പെഗ്ഗ് കഴിച്ചിരുന്നു". "ഞാൻ എന്താണ് മറന്ന് പോയത്?", പുക വലിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറ്റിക്കൊണ്ട് ആദിത്യൻ പ്രിയയോട് ചോദിച്ചു. അവന്

💬 Comments

View all comments