0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 722
അവളോട് സിഗററ്റ് വലിക്കരുത് എന്ന് പറയണമെന്ന് ഉണ്ട് പക്ഷെ എങ്ങനെ പറയാൻ പറ്റും. താൻ കുറച്ച് മണിക്കൂറുകളായി മരണം പ്രതീക്ഷിച്ച് കഴിയുന്ന ഒരാളെ പോലെ വലിച്ച് കൂട്ടുകയാണ്. "താങ്കൾ ജോലിയെടുക്കുന്ന ബിസിനസ്സ് കൺസൾറ്റൻറ് സ്ഥാപനം", പ്രിയ പറഞ്ഞു. "ഓഹ് ശെരിയാ, അതിന്റെ ഓഫീസുകൾ US, UK, Canada, Australia, India", അവൻ പറഞ്ഞ് നിർത്തി. "ഞാൻ വളരെ കാര്യമായി പറയുകയാണ്, ഇത് ശെരിക്കും പ്രെശംസാർഹമാണ്, ഇത്ര പെട്ടെന്ന് ഇതെല്ലം ഓർത്തിരിക്കുക എന്ന് വച്ചാൽ", പ്രിയ അശ്ചര്യത്തോടെ പറഞ്ഞു. പ്രിയ ആലോജിച്ചു, വിൽപത്രത്തിൽ നാല്പത്തിഒന്ന് പേജുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സാരാംശമാണ് ആദിത്യൻ ഇപ്പോൾ പുഷ്പം പോലെ പറഞ്ഞത്. കേട്ട ഉടനെ ഇത്രയും കാര്യങ്ങൾ വ്യക്തമായി ഓർമിച്ചിരിക്കാൻ പറ്റിയെങ്കിൽ ഇവൻ അസാമാന്യൻ ആണ്. അതിൽ അവൻ ഒന്നേ മറന്നുള്ളു അതും പിരിമുറുക്കം കാരണം അവൻ ജോലി എടുത്തിരുന്ന സ്ഥാപനം തന്നെ. "ഞാൻ ആദിരയോട് സംസാരിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗോവയിൽ സ്ട്രിപ്പ് ക്ലബ്ബിൽ പോയ കാര്യം അവളോട് പറഞ്ഞു. ഇപ്പോൾ ഞാനൊരു വഴി പിഴച്ചവൻ ആണെന്നാ അവൾ വിചാരിക്കുന്നത്. ഞാൻ അത് അവളോട് പറയാൻ പാടില്ലായിരുന്നു എന്നും അവൾ പറഞ്ഞു. എന്തായാലും അവൾ എന്നെ ഓർക്കുന്നതെ ഇല്ല. എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിച്ച് സംസാരിക്കാൻ പോയത് വെറുതയെ ആയി." "ഇതെല്ലം അവൾക്ക് വലിയൊരു അടികിട്ടിയത് പോലെ ആയിരിക്കും, ആദിത്യ. നിങ്ങൾക്ക് എല്ലാവർക്കും ഇതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടി വരും", പ്രിയ സാന്ത്വനിപ്പിച്ച് കൊണ്ട് പറഞ്ഞു.
"എന്ത് കൊണ്ടാണ് ടോക്കിയോയിൽ നമുക്ക് വ്യവസായ കെട്ടിടങ്ങൾ ഇല്ലാത്തത്?', ആദിത്യൻ പ്രിയയോട് ചോദിച്ചു.

💬 Comments

View all comments