0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 725
ജോലി ചെയ്തിരുന്ന സെക്യൂരിറ്റികളെയും കണ്ട് പിടിച്ചു", പ്രിയ പറഞ്ഞു. "ആദിര സ്ട്രിപ്പ് ക്ലബ്ബിൽ നിന്ന് എപ്പോൾ വിട്ട് പോയി", ആദിത്യൻ ചോദിച്ചു. "അവൾ ആറുമാസങ്ങൾക്ക് മുൻപ് അവിടെ നിന്ന് പോയി. അതിന് ശേഷം അവളുടെ സമ്പാദ്യത്തിൽ നിന്ന് ജീവിച്ച് പൊന്നു." "അവളുടെ കൂടെ ജോലി ചെയ്തിരുന്നവരുടെ വായടക്കാൻ മനു വർമ്മ എന്താണ് ചെയ്തത്?", ആദിത്യൻ ചോദിച്ചു. "അവൾ ജോലി ചെയ്തിരുന്നതിൽ പണത്തിന് വേണ്ടി എന്തും ചെയുന്നതായ മയക്ക് മരുന്നിന് അടിമകളായ പെൺകുട്ടികൾക്ക് അവരുടെ തന്നെ വീഡിയോ കാണിച്ച് കൊടുത്ത് അവരെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ ആക്കി അവർക്ക് ജോലിയും നൽകി. പഴയ ഉടമസ്ഥനെ പോലീസ് അൻപത്കിലോ കഞ്ചാവുമായി പൊക്കി. അവനിപ്പോൾ ജെയിലിൽ സുഖവാസത്തിൽ ആണ്. അവിടെ ജോലി ചെയ്തിരുന്നതിൽ അഞ്ച് സെക്യൂരിറ്റി ഗാർഡുകൾ ഇപ്പോൾ സാമ്പിയായ്യിൽ സെക്യൂരിറ്റി ഉപദേഷ്ടാവായി ജോലി ചെയുന്നു. മറ്റൊരാൾ അഫ്ഗാനിസ്ഥാനിൽ ജോലി ചെയുന്നു. പിന്നെ അവിടെ ഉണ്ടായിരുന്ന വേറൊരു സെക്യൂരിറ്റി ഗാർഡിന് പുറത്തേക്ക് പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അയാൾക്ക് ഒരു കൺസ്ട്രക്ഷൻ കമ്പനി അവന്റെ അനിയന്റെ കൂടെ തുടങ്ങാൻ ഉള്ള സഹായങ്ങൾ നൽകി. അവർക്ക് അടുത്ത് തന്നെ അവരുടെ കമ്പനി നിലനിർത്തി കൊണ്ട് പോകാൻ ഒരു ബിൽഡിങ് മെയ്ന്റനെൻസിന് വേണ്ടിയുള്ള കുറച്ച് വർഷത്തേക് ഉള്ള ഒരു ഉടമ്പടി നമ്മുടെ കമ്പനി ഒപ്പ് വയ്ക്കും". "ബാക്കി ഉണ്ടായിരുന്ന ഡാൻസർമാരുടെ കാര്യമോ?", ആദിത്യൻ ചോദിച്ചു. "കുറച്ച് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും അവർക്ക് നൽകി. ചിലരുടെ കുടുംബക്കാരുടെ ആശുപത്രി ചിലവുകളും വഹിച്ചു. ചിലവർക്ക് ജോലിയും നൽകി. അതിൽ ഒരുത്തി ആദിരയുടെ കൂടെ താമസിച്ചിരുന്ന അഞ്ജലി. അവൾ

💬 Comments

View all comments