0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 726
മിണ്ടാതെ ഇരിക്കണമെങ്കിൽ ഒരു പോർഷെ വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു. അത് കൊണ്ട് കാരറ്റിന് പകരം ഞങ്ങൾക്ക് കാരറ്റ് കയറിൽ കെട്ടിതൂക്കിയിട്ടിരുന്ന വടി കാണിക്കേണ്ടി വന്നു." "വടി കാണിക്കേണ്ടി വന്നു എന്നോ?. എന്താണ് നിങ്ങൾ അത്കൊണ്ട് ഉദ്ദേശിക്കുന്നത്?", ആദിത്യൻ ചോദിച്ചു. "ഇങ്ങനെ ഉള്ളവരുമായി നമ്മൾ ഒരു ബിസിനസ്സിന് സംസാരത്തിന് പോകുമ്പോൾ സാധാരണ സമയം കളയാൻ ഇല്ലാത്തത് കൊണ്ട് നമ്മൾ തുറന്നതും എന്നാൽ അടഞ്ഞതുമായ ഒരു വ്യവസ്ഥയും ആയിട്ടാണ് പോവുക. നമ്മൾ ആദ്യം അവരെ കാരറ്റ് കാണിക്കും അവർ അതിന്റെ നേരെ ആണ് പോകുന്നതെങ്കിൽ നല്ല സ്വഭാവത്തിന് ഒരു സാമ്പത്തിക സമ്മാനവും ലഭിക്കും. അതല്ല വടിയുടെ നേരെ ആണ് പോകുന്നത് എങ്കിൽ അവർ ജീവിതകാലം മുഴുവൻ നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കും. അവർക്ക് കാരറ്റും വടിയും കിട്ടും." "എനിക്ക് ബിസിനസ്സ് ലോകത്തെ കാരറ്റും വടിയും അറിയാം. കമ്പനികളിൽ കിട്ടുന്ന സ്ഥാനക്കയറ്റം പോലെ ആണ്. ഇതിൽ കാരറ്റ് ശമ്പള കൂടുന്നത് ആണെങ്കിൽ വടി പണിയെടുപ്പിച്ച് കൊല്ലും എന്നുള്ളത് ആണ്. ഞാൻ ചോദിക്കുന്നത് ഏത് രീതിയിൽ ഉള്ള വടിയാണ് അവൾക്ക് കാണിച്ചത് എന്നാണ്?", ആദിത്യൻ ഈർഷ്യയോടെ ചോദിച്ചു. "അവളെ ഒരു രാത്രി അവളുടെ ബെഡ്‌റൂമിൽ നിന്ന് നമ്മുടെ ഒരു ഏജന്റ് വിളിച്ച് എഴുനെല്പിച്ചപ്പോൾ അവളുടെ മുറിയിൽ ആഞ്ഞുറ്കിലോ അരിപ്പൊടി നല്ല പ്ലാസ്റ്റിക് കവറുകളിൽ അവൾക്ക് ചുറ്റും നിരന്ന് കിടക്കുക ആയിരുന്നു. ആ പ്ലാസ്റ്റിക് ബാഗുകൾ കണ്ടാൽ മയക്ക് മരുന്ന് ആണെന്ന് തോനിക്കുമായിരുന്നു." ആദിത്യൻ തല ആട്ടി ബാക്കി തുടരാൻ ആംഗ്യഭാഷയിൽ അനുവാദം നൽകി. "അവളുടെ കട്ടിലിൽ അവളെ എങ്ങനെ ആണ് മയക്കി കിടത്തിയത്

💬 Comments

View all comments