0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 505
കുറിച്ച് സംസാരിക്കാൻ ഉണ്ടെങ്കിൽ അതും ആവാം. എപ്പോൾ വേണമെങ്കിലും, നിനക്ക് മനസ്സിലായോ?", ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു. അവൾ ചെറുതായി തല ആട്ടുന്നത് ആദിത്യൻ കണ്ടു. അവളുടെ മുഖഭാവം ഇപ്പോൾ ആത്മവിശ്വാസം നിറഞ്ഞത് ആയി മാറി. "എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല". "അത് മനസ്സിലാക്കാവുന്നതേ ഉള്ളു". "ശൂ . . ", ആതിര അവൻ ഇടക്ക് കയറി സംസാരിച്ചപ്പോൾ ഇഷ്ട്ടപ്പെടാത്ത ഒച്ച ഉണ്ടാക്കി അവനെ തടഞ്ഞു. "ഞാൻ പറയുന്നത് കേൾക്ക്, എനിക്ക് ആണുങ്ങളെ തീരെ വിശ്വാസം ഇല്ല. എനി ഭാവിയിലും ഒരു ആണിനെയും വിശ്വസിക്കാൻ എനിക്ക് താല്പര്യവും ഇല്ല. എനിക്കറിയാം നീ എവിടന്നോ വന്ന എന്റെ ആങ്ങളായാണെന്ന്, ഞാൻ നിന്നെ വിശ്വസിക്കണം എന്നും, നന്നായി നിന്നെ പരിചയപ്പെടണം എന്നും എനിക്ക് അറിയാം. ജേക്കബ് പറഞ്ഞ് തരുന്ന പോലെ ഈ കാര്യങ്ങൾ എല്ലാ ചെയ്യണം എന്ന് എനിക്കുണ്ട് പക്ഷെ എനിക്ക് അത് അത്രക്ക് എളുപ്പമുള്ള കാര്യം അല്ല, മനസ്സിലായോ?". "എന്ത് നല്ലകാര്യവും എളുപ്പം ചെയ്യാൻ പറ്റില്ല അതിന്റെതായ സമയം എടുക്കും", ആദിത്യൻ ചൂണ്ടിക്കാട്ടി. "നീ എപ്പോഴും ഇടക്ക് കയറി സംസാരിക്കുമോ", ആദിര ദേഷ്യത്തോടെ ചോദിച്ചു. "ചിലപ്പോൾ", ആദിത്യൻ ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു. "എന്തായാലും, ഞാൻ പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യാൻ ശ്രെമിക്കാം. പക്ഷെ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല ചില സമയങ്ങളിൽ ഞാൻ ഒരു . . . . ചില സമയങ്ങളിൽ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല, മനസ്സിലായോ?".
"നീ തുറന്ന് സംസാരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്", ആദിത്യൻ പറഞ്ഞു. "ഭാവിയിൽ നിനക്ക് ആ സന്തോഷം കാണില്ല. ഞാൻ മുൻകൂട്ടി പറഞ്ഞേക്കാം", ആതിര ഒരു മുന്നറിയിപ്പ് നൽകുന്നത് പോലെ അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. "മനസ്സിലായി", ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ആദിത്യൻ

💬 Comments

View all comments