0%

Chapter Title : സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Author : Kambikathakal Read All Parts 696
അല്ലെങ്കിൽ എടുക്കുന്ന തീരുമാനങ്ങളിലെ ശെരിയും തെറ്റിലും നിന്നാണ്. ഈ കാര്യങ്ങൾ പുറത്ത് അറിഞ്ഞാൽ അത് അവരെ സാരമായി ബാധിക്കും. ഈ പ്രെശ്നം എത്രയും പെട്ടെന്ന് രഹസ്യമായി ഒതുക്കി തീർത്തേ പറ്റൂ". "എനിക്ക് പ്രിയയോട് ഒന്ന് സംസാരിക്കണം", ആദിയ കുറച്ച് സമയം ആലോജിച്ചതിന് ശേഷം പറഞ്ഞു. "റോസ്‌മേരിക്ക് ഒരു കുട്ടി ഉണ്ട്. നിന്നോട് നവ്യ എന്ന് പേര് പറഞ്ഞ ആ മെലിഞ്ഞ പെൺകുട്ടി. അവളുടെ കുട്ടിക്ക് എന്തോ ആരോഗ്യ പ്രെശ്നം ഉണ്ട്. അവൾ കുട്ടിയെയും കൊണ്ട് എപ്പഴും ആശുപത്രിയിൽ തന്നെ ആണ്. എന്താണ് കുഞ്ഞിന്റെ അസുഖം എന്നൊന്നും എനിക്ക് ശെരിക്കും അറിയില്ല". "നീ അവളെ വിളിച്ച് പറ നമ്മൾ അവളുടെ കുട്ടിയുടെ എല്ലാ ആശുപത്രി ചെലവുകളും വഹിക്കാം. പിന്നെ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ചികിത്സയും കുഞ്ഞിന് നൽകാം എന്നും പറ. അവൾ നമ്മളുടെ കാര്യങ്ങൾ ഒന്നും പുറത്ത് പറയില്ല എന്ന ഒരൊറ്റ വ്യവസ്ഥയിൽ". ആദിത്യൻ കുറച്ച് നേരം ചിന്തിച്ച് കൊണ്ട് പറഞ്ഞു. "ഹായ് റോസ്മേരി, ഇത് ആദിയ ആണ്", ആദിയ ഫോൺ വിളിക്കുന്നത് പോലെ കാണിച്ച് അവനെ കളിയാക്കി കൊണ്ട് പറഞ്ഞു. അവൾ ആദിത്യനെ ഒരു വിഡ്ഢിയെ എന്നപോലെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ വലത് കൈയുടെ വിരലുകൾ മടക്കി ചെറുവിരലും തള്ളവിരലും പുറത്തേക്ക് നിവർത്തി ചെവിയുടെ അടുത്ത് ഫോൺ ചെയ്യുന്നത് പോലെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. "എനിക്ക് അറിയാം നമ്മൾ സംസാരിച്ചിട്ട് ഒരു വർഷത്തിൽ ഏറെ ആയി എന്ന്. നിന്റെ കുഞ്ഞിന് സുഖമില്ല എന്ന് കേട്ടു. ഞാൻ നിന്റെ കുഞ്ഞിന്റെ എല്ലാ ആശുപത്രി ചിലവുകളും

💬 Comments

View all comments