0%

Chapter Title : സ്വർഗ്ഗ ദ്വീപ് 6 [അതുല്യൻ]

Author : Kambikathakal Read All Parts 758
എപ്പോഴും അവന്റെ സ്വന്തം ഗതി നിയന്ധ്രിക്കാൻ അവനെ അനുവദിച്ചിരുന്നു. "അത് നിന്റെ മാതാപിതാക്കളാണോ?" ആദിത്യൻ വലത് വശത്ത് നിന്നു ഒരു ശബ്ദം കേട്ടു. പടിക്കെട്ടിന് മുകളിൽ ആദിര നിൽക്കുന്നത് അവൻ കണ്ടു.
"അതെ, അവർക്ക് സുഖമാണോ എന്ന് അന്വേഷിക്കുക ആയിരുന്നു." ആദിത്യൻ മറുപടി നൽകി. "നിന്റെ എല്ലാ കോളുകളും നീ ചെയ്ത് കഴിഞ്ഞോ." "എനിക്ക് വിളിക്കാൻ ആരുമില്ല." ആദിര വിഷമത്തോടെ പറഞ്ഞു. ആദിത്യന് അവൾ പറഞ്ഞത് കേട്ട് വിഷമം ആയി. ഇവിടെ വന്ന ആദ്യത്തെ ദിവസ്സം താൻ ഒറ്റപ്പെട്ട് പോയത് അവന് ഓർമ്മ വന്നു. അവൾക്ക് വിളിക്കാൻ ആരും ഇല്ലാത്തത് എങ്ങനെയാണ് എന്ന് ചിന്തിച്ചു. അവൾക്ക് വിളിക്കാൻ ഒരു സുഹൃത്ത് പോലും ഇല്ലേ എന്ന് ഓർത്ത് അവൻ ചോദിച്ചു. "നിന്റെ അച്ഛനെ വിളിക്കണ്ടേ?" "അവനോ?" ആദിര ചീറിക്കൊണ്ട് പറഞ്ഞു. "അയാളോട് പോയി പണി നോക്കാൻ പറ." ആദിത്യന് അതിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. അതിനാൽ അവൻ ഒരു സിഗരറ്റ് പുറത്ത് എടുത്ത് കത്തിച്ചു. അവന്റെ പാക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്ത് ആദിരയും അവനോടൊപ്പം വലിക്കാൻ കൂടി. "ഹേയ്, ഇത് നമ്മുടെ കാര്യമായിരിക്കാം, നിനക്ക് മനസ്സിലായോ?." ആദിത്യൻ ചോദിച്ചു. "അർദ്ധരാത്രി ബാൽക്കണിയിൽ പുകവലിയും പകൽ എങ്ങനെ പോയി എന്നതിനെ കുറിച്ചുള്ള സംസാരവും." ആദിര പുഞ്ചിരിച്ചു. "നിന്റെ ഇന്നത്തെ ദിവസം വേതനയുള്ളതും നനഞ്ഞതും എളുപ്പമുള്ള മീറ്റിംഗുകളും ആയിരുന്നു. ഇപ്പോൾ നിനക്ക് ഒരു പ്രസംഗം എഴുതാൻ ഉണ്ട്." “നിന്റെ ദിവസം ആശയക്കുഴപ്പമുള്ളതും വിരസവും ഭയപ്പെടുത്തുന്നതും ആയിരുന്നു.” ആദിത്യൻ ഊഹിച്ച് കൊണ്ട് പറഞ്ഞു. "എങ്ങനെ?" ആദിര അവനെ ശ്രദ്ധയോടെ നോക്കി കൊണ്ട് ചോദിച്ചു. "മീറ്റിംഗുകളിലെ എല്ലാ വിവരങ്ങളും നിന്നെ ആശയക്കുഴപ്പത്തിൽ ആക്കുകയും ഭയപ്പെടുത്തുകയും ചെയ്തു എന്ന് ഞാൻ ഊഹിക്കുന്നു. സലൂണിലെ വിരസത ഒരു ഊഹം ആയിരുന്നു. എന്നാൽ മാറ്റ് കാര്യങ്ങൾക്കും ഇത് തന്നെ ആണ് അവസ്ഥ എന്ന്

💬 Comments

View all comments