Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
ഒരു ഷഡ്ഢി ഇടുന്നത്. അവൻ അത് ഇട്ടതിന് ശേഷം ഗൗൺ തിരഞ്ഞ് കിട്ടാഞ്ഞപ്പോൾ ഒരു ലൂസായ ടീഷർട്ട് എടുത്ത് ഇട്ട് കൊണ്ട് ബെഡ്റൂമിലേക്ക് തിരിച്ച് നടന്നു.
പ്രിയ അപ്പോഴേക്കും കുളിച്ച് കഴിഞ്ഞ് ഒരു ടവ്വൽ മുലക്കച്ച കെട്ടി വേറൊരു ടവ്വൽ മുടിയിൽ ചുറ്റി കൊണ്ട് ബെഡ്‌റൂമിൽ നിൽക്കുക ആയിരുന്നു. അവളെ ആ കോലത്തിൽ കണ്ട് ആദിത്യൻ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു.
"എന്നെ സമാധാനിപ്പിച്ചതിന് നന്ദി, ആദിത്യ." അവൾ വശ്യമായി അവനെ നോക്കി കൊണ്ട് പറഞ്ഞു.
"മസ്സാജ് തന്നതിന് നന്ദി, പ്രിയ." ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
അവർ കുറച്ച് നേരം മുഖത്തോട് മുഖം നോക്കി നിന്നു. അവന് പ്രിയയുമായി ഒരു ആത്മബന്ധം വളർന്ന വരുന്നത് പോലെ തോന്നി.
"നീ പുറത്തേക്ക് ഇറങ്ങി ചൈത്രയെ കാണുന്നത് ആയിരിക്കും നല്ലത്." പ്രിയ പെട്ടെന്ന് പറഞ്ഞു.
"നീ ഈ നിമിഷത്തിന്റെ രസം മുഴുവൻ കളഞ്ഞു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ അവളെ കണ്ടിട്ട് പെട്ടെന്ന് തിരിച്ച് വരാം."
ആദിത്യൻ ബാൽക്കണിയിലേക്ക് ഇറങ്ങി ഒരു സിഗററ്റ് കത്തിച്ച് കസേരയിലേക്ക് ഇരിക്കൂമ്പോഴേക്കും ചൈത്ര ദ്രിതിപിടിച്ച് മുകളിലേക്ക് കയറി വന്നു.
അവളുടെ കൂടെ വേറൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. പൊക്കം കുറഞ്ഞ് ചുവപ്പിച്ച മുടിയുള്ള ഒരു പെൺകുട്ടി. അവളുടെ പേര് അനഘ എന്നാണ് പറഞ്ഞത്. അവളുടെ കൈയ്യിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഹാങ്ങറിൽ തൂക്കിയിട്ട് കുറച്ച് ഉടുപ്പുകൾ ഉണ്ടായിരുന്നു.
ആദിത്യൻ സിഗററ്റ് കെടുത്തിയതിന് ശേഷം സ്യൂട്ട് റൂമിന്റെ ലൗഞ്ചിലേക്ക് അവരുടെ കൂടെ പോയി. അവനോട് ടീഷർട്ട് അഴിച്ച് ഒരു കോളറില്ലാത്ത കറുത്ത ഷർട്ട് ഇടാൻ ചൈത്ര പറഞ്ഞു. അതിന് ശേഷം ഒരു കറുത്ത പാന്റും എടുത്ത് കൊടുത്തു. അവൻ അവിടെ നിന്ന് തന്നെ പാന്റും ഷർട്ടും അണിഞ്ഞു. അവൻ ഉടുപ്പ് മാറ്റിക്കൊണ്ട്
💬 Comments
View all comments