Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]
എത്തിയിരുന്നു. ആ ഉടുപ്പ് അവളുടെ ശരീരത്തോട് ഒട്ടി കിടന്നിരുന്നു. അവളുടെ അംഗവടിവുകൾ ആ ഉടുപ്പ് എടുത്ത് കാട്ടിയിരുന്നു. അവളുടെ കാലുകളിൽ ഒരു കറുത്ത ഹീലുള്ള ചെരുപ്പാണ് ഇട്ടിരുന്നത്. ആ ഉടുപ്പിൽ അവളെ കാണാൻ വളരെ അഴകോട് കൂടിയും എന്നാൽ ലളിത്ത്യവും തോന്നിയിരുന്നു. അവളുടെ കഴുത്തിൽ കട്ടി കുറഞ്ഞ ഒരു സ്വർണത്തിന്റെ മാല ഉണ്ടായിരുന്നു. അവളുടെ ബോബ് ചെയ്ത മുടി മുകളിലേക്ക് ഉയർത്തി ക്ലിപ് ചെയ്ത് വച്ചിരുന്നു. അവളെ ഇപ്പോൾ കാണാൻ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ നായികമാരെ പോലെ ഉണ്ടായിരുന്നു.
"ഈ സ്യൂട്ട് നിനക്ക് നന്നായി ചേരുന്നുണ്ട്." അവനെ നോക്കി പ്രിയ പറഞ്ഞു. "ശെരിക്കും നല്ല ഭംഗി ഉണ്ട്."
"നീയും അതി സുന്ദരി ആയിരിക്കുന്നു." ആദിത്യൻ അവളോട് പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം ചുവന്ന് തുടുത്തു.
കുറച്ച് കഴിഞ്ഞപ്പോൾ ആദിയ അങ്ങോട്ടേക്ക് വന്നു. അവൾ ഒരു കറുത്ത ഉടുപ്പാണ് ഇട്ടിരുന്നത്. അത് അവളുടെ കാൽമുട്ടിന് തൊട്ട് താഴെ വരെ എത്തിയിരുന്നു. അതിന്റെ കൂടെ ഒരു ചെറിയ ജാക്കറ്റും അവൾ ധരിച്ചിരുന്നു. ഇതെല്ലം അവളുടെ ശരീരത്തിന്റെ ആകാര വടിവ് എടുത്ത് കാണിക്കുന്നത് പോലെ ശരീരത്തോട് ഇഴകി ചേർന്ന് ഇരിക്കുക ആയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ആദിരയും അങ്ങോട്ടേക്ക് വന്നു. അവൾ ഒരു കറുത്ത ടോപ്പും സ്കർട്ടുമാണ് ഇട്ടിരുന്നത്. അതിന്റെ കൂടെ അവൾ ഒരു നീളമുള്ള ജാക്കറ്റും ഇട്ടിരുന്നു. സ്കേർട്ടും ടോപ്പും വേർതിരിക്കുന്ന ഭാഗത്ത് അവൾ ഒരു വലിയ ബെൽറ്റ് അണിഞ്ഞിരുന്നു. അവളെ ആ ഉടുപ്പിൽ കാണാൻ ഒരു പ്രേത്യക ഭംഗി ഉണ്ടായിരുന്നു.
ആദിത്യൻ ഒരു സിഗററ്റ് കത്തിച്ച് വലിച്ചു. കുറച്ച് സമയത്തിന് ശേഷം അവർ എല്ലാവരും താഴേക്ക് പോയി അഥിതികളോട് സംസാരിക്കാൻ തുടങ്ങി. ആദിത്യൻ കൂടുതലും കമ്പനികളുടെ CEO മാരോട് ആണ് സംസാരിച്ചിരുന്നത്. കമ്പനികളുടെ നടത്തിപ്പിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും അവർ
💬 Comments
View all comments