0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 964
ആദ്യത്തെ നിരയിൽ അവന്റെ പെങ്ങമ്മാരുടെ നടുക്ക് പോയി ഇരുന്നു. അവന് ശെരിക്കും പരിചയം ഇല്ലാത്ത ഒരാളുടെ ശവ സംസ്കാര ചടങ്ങിന് ആദ്യത്തെ നിരയിൽ തന്നെ ഇരിക്കുന്നതിൽ ആദിത്യന് കുറച്ച് അസ്വസ്ഥത തോന്നി. എന്തായാലും അവർ മൂന്ന് പേരും അവിടെ മുൻപിൽ തന്നെ ഇരിക്കണം എന്ന് അവന് അറിയാമായിരുന്നു. അതിഥികൾ എല്ലാവരും കസേരകളിൽ ഇരുന്നപ്പോൾ ദ്വീപിലെ സ്റ്റാഫുകൾ അവരുടെ എല്ലാം പുറകിൽ നിരന്ന് നിന്നു. എൽദോ ആണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. മനു വർമ്മ തന്റെ കൂട്ടുകാരുടെയും സഹപ്രവത്തകരുടെയും ഇടലയിൽ അന്ത്യ വിശ്രമം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും എൽദോ സംസാരിച്ചു. മനു വർമ്മയുടെ ശവ സംസ്കാരത്തിന് വന്ന എല്ലാവരോടും അയാൾ നന്ദി പ്രകടിപ്പിച്ചു. സ്റ്റിംഗ് പിന്നീട് മനു വർമ്മയെ ആദ്യം കണ്ടതിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷം സ്റ്റിങ്ങും അദ്ദേഹത്തിന്റെ രണ്ട് സഹായികളും മനു വർമ്മയുടെ ഇഷ്ട്ടപ്പെട്ട പട്ടയ 'എ ഇംഗ്ലീഷ് മാൻ ഇൻ ന്യൂയോർക്' എന്ന പാട്ട് പാടി. അഡ്വക്കേറ്റ് പ്രഭാകരൻ മനു വർമ്മ ഈ സന്ദർഭത്തിന് വേണ്ടി എഴുതിയ ഒരു കത്ത് എല്ലാവരെയും വായിച്ച് കേൾപ്പിച്ചു. ആ കത്ത് തമാശ നിറഞ്ഞതും എന്നാൽ വികാരപരവും ആയിരുന്നു. നീൽ ഫിൻ പിന്നീട് മനു വർമ്മയുമായി 'ഡോണ്ട് ഡ്രീം ഇറ്റ് ഈസ് ഓവർ' എന്ന പാട്ടിനെ കുറിച്ച് സംസാരിച്ചതും പിന്നീട് ആ പാട്ട് ഒരു തരംഗമായി മാറിയതിനെ കുറിച്ചും സംസാരിച്ചു. പിന്നീട് അദ്ദേഹം ആ പാട്ട് അവിടെ കൂടിയിരുന്നവർക്ക് വേണ്ടി പാടി കേൾപ്പിച്ചു. പ്രിയ ആദിത്യന്റെ തോളിൽ തട്ടി കൊണ്ട് അവന്റെ ചെവിയിൽ പറഞ്ഞു. "ഇനി നിന്റെ ഊഴം ആണ്. പേടിക്കാതെ സമയം എടുത്ത് സംസാരിക്ക്." ആദിത്യൻ എഴുനേറ്റു അവിടെ ഉണ്ടായിരുന്ന എല്ലാവരും അവനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. മനു വർമ്മയുടെ ആസ്തികളുടെ ഉടമകളായ എവിടെ നിന്നോ വന്ന മൂന്ന് മക്കളെ

💬 Comments

View all comments