0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 965
മിക്കവരും ആദ്യമായി കാണുക ആയിരുന്നു. അവൻ നടന്ന് സ്റ്റേജിലേക്ക് കയറി. ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ട് കൊണ്ട് എല്ലാവരെയും ഒന്ന് നോക്കി. അവൻ പോക്കറ്റിൽ നിന്ന് പ്രസംഗത്തിന്റെ പേപ്പർ എടുത്ത് അവരെ നോക്കി സംസാരിക്കാൻ തുടങ്ങി. അവൻ ആ പ്രസംഗം മനു വർമ്മക്കായി ഉള്ള ഒരു കത്തിന്റെ രൂപത്തിൽ ആണ് മാറ്റി എഴുതിയിരുന്നത്. അവൻ അത് വ്യക്തതിപരമായി അവന്റെ ഹൃദയത്തിൽ നിന്ന് സങ്കടത്തോടെ മനു വർമ്മയോട് സംസാരിക്കുന്നത് പോലെ ആണ് പ്രസംഗിച്ചത്.
അവനും അവന്റെ പെങ്ങമ്മാർക്കും അദ്ദേഹത്തെ നേരിൽ കാണാനോ സംസാരിക്കാനോ ഉള്ള ഭാഗ്യം ലഭിക്കാത്തതിൽ അവൻ സങ്കടം പ്രകടിപ്പിച്ചു. അവരെ ദത്ത് കൊടുക്കുമ്പോൾ അദ്ദേഹം എത്ര മാത്രം വേദനിച്ചിട്ട് ഉണ്ടാവും എന്ന് അവൻ ഇപ്പോൾ മനസ്സിലാക്കുന്നതിനെ കുറിച്ചും സംസാരിച്ചു. അദ്ദേഹം ജീവിതത്തിൽ കൈവരിച്ചിട്ടുള്ള വിജയങ്ങളെകാൾ അദ്ദേഹം സഹജീവികൾക് വേണ്ടി നൽകിയ സഹായ സഹകരണങ്ങളിലൂടെ അദ്ദേഹത്തെ ഓർക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നും അവൻ പറഞ്ഞു. നല്ലതായാലും മോശമായാലും അദ്ദേഹം എപ്പോഴും സത്യസന്ധമായി ആണ് സംസാരിച്ചിരുന്നത് എന്നതിനെ കുറിച്ചും അവൻ പറഞ്ഞു. അദ്ദേഹം വെറും ഒരു ബിസിനസ്സ് കാരൻ മാത്രമായിരുന്നില്ല ഒരു നല്ല മനുഷ്യൻ കൂടി ആയിരുന്നു എന്നും അവൻ പറഞ്ഞു. അദ്ദേഹത്തെ കൂടുതൽ അറിയാൻ വേണ്ടി അദ്ദേഹത്തിന്റെ കൂട്ട്കാരോടും സഹപ്രവർത്തകരോടും അദ്ദേഹത്തെ കുറിച്ചുള്ള കഥകളിലൂടെ അവന് മനസ്സിലാക്കി കൊടുക്കണം എന്നും അവൻ പറഞ്ഞു. ഈ കഥകളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നെന്നും നിലനിൽക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് അവൻ പ്രസംഗം അവസാനിപ്പിച്ചു. ആദിത്യൻ തിരിച്ച് ഇരിപ്പിടത്തിലേക്ക് പോയപ്പോൾ ആദിയ കരയുന്നത് കണ്ട് അവൻ അതിശയപ്പെട്ടു. പ്രിയയുടെയും സോഫിയയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു. ആദിര പോലും ഒരു സങ്കട ഭാവത്തോടെ ആണ് അപ്പോൾ ഇരുന്നത്. അവൻ ബാക്കി ഉള്ളവരെ നോക്കിയപ്പോൾ മിക്ക അഥിതികളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു. "എന്റെ വാക്കുകൾ

💬 Comments

View all comments