0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 966
ആണോ ഇതിന് ഉത്തരവാദി?." കസേരയിലേക്ക് ഇരിക്കുമ്പോൾ ആദിത്യൻ സ്വയം ചിന്തിച്ചു. അവൻ പറഞ്ഞത് ഒന്നും മനസ്സിൽ തട്ടി പറഞ്ഞത് അല്ലെന്ന് അവന് തന്നെ അറിയാമായിരുന്നു. മനു വർമ്മ എന്ന വ്യക്തിയെ കുറിച്ച് അവന് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. അവന് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവരെ ദത്ത് കൊടുത്ത് അവന്റെ പെങ്ങമ്മാരുടെ കൂടെ വളരാൻ സമ്മതിക്കാതെ ഇരുന്നതിൽ അവന് അദ്ദേഹത്തോട് ദേഷ്യം ആയിരുന്നു. ആദിയ അവന്റെ കൈ അവളുടെ കൈയ്യിൽ എടുത്ത് ഒന്ന് അമർത്തി വിട്ടു. പ്രിയ മുൻപിലേക്ക് ആഞ്ഞ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. "വളരെ നന്നായിരുന്നു ആദിത്യ." ഇത് പറഞ്ഞ് കൊണ്ട് പ്രിയ അവന്റെ കവിളിൽ വീണ്ടും ഒരു ചുംബനം നൽകി. ആദിത്യൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ വെറുതെ തല ആട്ടി. എല്ലാവരെയും ഇങ്ങനെ സ്വാധീനിക്കാൻ പറ്റിയതിൽ അവന് അതിശയം തോന്നി. അപ്പോഴേക്കും പിങ്ക് സ്റ്റേജിൽ കയറി പാട്ട് പാടാൻ തുടങ്ങി. പാട്ട് പാടി കഴിഞ്ഞതും അവൾ മുൻപ് ദ്വീപിൽ വന്നതും മനു വർമ്മയുടെ കൂടെ സൂര്യാസ്തമയത്തിന്റെ സമയത്ത് പൂളിലേക്ക് കാലിട്ടിരുന്ന് ഇതേ പാട്ട് പാടിയതിനെ കുറിച്ചും സംസാരിച്ചു. അവൾ അദ്ദേഹത്തെ അന്നത്തെ ആ നിമിഷത്തിലൂടെ ഓർക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും പറഞ്ഞു. എൽദോ എഴുന്നേറ്റ് സ്റ്റേജിലേക്ക് പോയി പ്രസംഗ പരിപാടികൾ സമാപിച്ചതായി പ്രഖ്യാപിച്ചു. ഏഴ് പേർ മുൻപിലേക്ക് നടന്ന് ചെന്ന് മനു വർമയുടെ ശവം മേശയോടെ എടുത്ത് നീക്കി വച്ചു. ആ മേശയുടെ അടിയിൽ ആണ് കല്ലറ പണിതിരുന്നത്. കല്ലറയുടെ തലക്കൽ പൂക്കൾ ഉള്ള ചെടികൾ വച്ച് പിടിപ്പിച്ചിരുന്നു. മേശയുടെ മുകളിൽ ഉണ്ടായിരുന്ന വെള്ള തുണിയിൽ മനു വർമ്മയുടെ ശവം സൂക്ഷിച്ച് പൊതിഞ്ഞു. അവർ അദ്ദേഹത്തിന്റെ ശവം അടങ്ങുന്ന ശവപ്പെട്ടി അടച്ചതിന് ശേഷം അത് ഉയർത്തി തോളിലേക്ക് എടുത്ത് വച്ചു. അപ്പോഴേക്കും
അഥിതികൾ

💬 Comments

View all comments