0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ]

Author : Kambikathakal Read All Parts 972
മോഡലിനെ പോലെ ഉണ്ടായിരുന്നു. ദ്വീപിൽ ഉള്ള ഗെയിമിംഗ് നെറ്റ്‌വർക്കിനെ കുറിച്ച് ആദിത്യനോട് പീറ്റർ പറഞ്ഞു. അവനെ അടുത്ത ദിവസം രാത്രി 'കാൾ ഓഫ് ഡ്യൂട്ടി' കളിയ്ക്കാൻ വെല്ലുവിളിച്ചു. പീറ്റർ ഗേമിങ്ങിന്റെ കാര്യത്തിൽ ഒരു പുലിയാണ് ആദിത്യന് അവന്റെ കൂടെ പിടിച്ച് നില്ക്കാൻ പറ്റില്ല എന്ന് ലക്ഷ്മി ആദിത്യനോട് പറഞ്ഞു. ചാർലീസ് തെറോണിന്റെ കൂടെ LA യെ കുറിച്ച് സംസാരിച്ചിരുന്നപ്പോൾ ആദിത്യന്റെ തുടയിൽ കൈ വച്ച് കൊണ്ട് അടുത്ത പ്രാവശ്യം LA യിലേക്ക് വരുമ്പോൾ അവൾ സ്ഥലങ്ങൾ ചുറ്റി കാണിക്കാം എന്ന് പറഞ്ഞു. അവൾ തന്റെ കൂടെ ഒരു സ്നേഹിതയെ പോലെ സംസാരിക്കുകയാണോ അല്ലെങ്കിൽ തന്നെ വളക്കാൻ നോക്കുകയാണോ എന്ന് അവന് ആദ്യം മനസ്സിലായില്ല പക്ഷെ അവരെ തന്നെ നോക്കി കൊണ്ട് ഇരുന്ന പ്രിയക്ക് അവളുടെ ഡ്രിങ്ക് നെറുകയിൽ കേറിയപ്പോൾ ആദിത്യന് കാര്യങ്ങൾ മനസ്സിലായി. ആദിര ആരുടെയും കൂടെ സംസാരിക്കാതെ മാറി ഇരിക്കുന്നത് ആദിത്യന് വിഷമം ഉണ്ടാക്കി. ആദിയയും ആദിത്യനും അവളെ സംസാരത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ നോക്കി പക്ഷെ നിരാശ ആയിരുന്നു ഫലം. അപ്പോയെക്കും ജോണി ഡെപ്പ് ആദിരയുടെ അടുത്ത് പോയിരുന്ന് അവളുടെ കൂടെ പല കാര്യങ്ങളും ഒരു മൂന്ന് മണിക്കൂർ നേരം സംസാരിച്ച് ഇരുന്നു. കാര്യങ്ങൾ എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ആദിത്യൻ പ്രിയക്കും ലക്ഷ്മിക്കും പീറ്ററിനും സോഫിയക്കും ജേക്കബിനും വേണ്ടി കോക്ക്ടെയിൽ പറഞ്ഞു. അവർ എല്ലാം വേറെ ഒരു മേശയുടെ ചുറ്റും ഇരുന്ന് അത് കുടിച്ച് കൊണ്ട് സംസാരിച്ച് ഇരുന്നു. ആദിത്യൻ അവരുടെ ഡ്രിങ്ക് തീരുമ്പോൾ മറ്റൊന്ന് പറഞ്ഞ് അവർ സന്തോഷിച്ച് കൊണ്ട് ഇരിക്കുകയാണ് എന്ന് ഉറപ്പ് വരുത്തി. പാതിരാത്രി കഴിഞ്ഞതോടെ അഥിതികൾ ഓരോരുത്തരായി കിടക്കാൻ വേണ്ടി മുറികളിലേക്ക് പോയി. എല്ലാ അഥിതികളും കിടക്കാൻ പോയി കഴിഞ്ഞപ്പോൾ ആദിത്യൻ ബാക്കി ഉള്ളവരോട് വിട ചോദിച്ച് മുകളിൽ ഉള്ള അവന്റെ സ്യൂട്ട് റൂമിലേക്ക്

💬 Comments

View all comments