Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
കൊണ്ട് പ്രിയയുടെ അവസ്ഥ എന്താണ് എന്ന് അറിയാൻ അവൻ സ്യൂട്ടിന്റെ അകത്തേക്ക് പോയി.
പ്രിയ അവന്റെ കട്ടിലിൽ ലാപ്ടോപ്പും വച്ച് ഒരു കറുത്ത ബ്രായും ഷഡ്ഢിയും ഇട്ട് എന്തോ ജോലി ചെയ്ത് കൊണ്ട് ഇരിക്കുക ആയിരുന്നു.
"ഹമ്മോ നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗി ഉണ്ട്." ആദിത്യൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
"ദുഷ്ചിന്തകൾ ഒന്നും തോന്നണ്ട." പ്രിയ ഒരു കണ്ണ് അടച്ച് അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ എന്താണ് ചെയ്യുന്നത്?." അവളുടെ അടുത്ത് പോയി ഇരുന്ന് കൊണ്ട് ആദിത്യൻ ചോദിച്ചു.
"നിങ്ങളെ കുറിച്ചുള്ള കഥകൾ വായിച്ച് കൊണ്ട് ഇരികുവായിരുന്നു." അവന് ലാപ്ടോപ്പ് കൊടുത്ത് കൊണ്ട് പ്രിയ പറഞ്ഞു. "അവളെ ഇപ്പോൾ മനസ്സിലായോ?."
"ഇല്ല." അതിലുള്ള ഒരു കറുത്ത ബിക്കിനി അണിഞ്ഞ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ ആദിത്യൻ പറഞ്ഞു. അതിന്റെ താഴെ ഉള്ള ലേഖനം അവൻ ഒന്ന് ഓടിച്ച് വായിച്ചതിന് ശേഷം അവൻ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് ഇവൾ ആരാണെന്ന് ഇപ്പോൾ മനസ്സിലായി."
"ആരാ?." പ്രിയ ആകാംഷയോടെ ചോദിച്ചു.
"ഒരു കോളേജ് പാർട്ടിയിൽ ജോളി കളിച്ച ഒരു പെൺകുട്ടി." ആദിത്യൻ
വിശദീകരിക്കാൻ തുടങ്ങി. "അവനും ഈ രണ്ട് പെൺകുട്ടികളും പെഗ്ഗടിക്കുന്ന ഒരു കളി കളിക്കുക ആയിരുന്നു. അവർ പെരുപ്പിൽ ഒരു അലമാരയിൽ അകപ്പെട്ട് പോയി. അതിന്റെ ഉള്ളിൽ പിടിയും വലിയും ആയി അവൻ ഈ രണ്ട് പെൺകുട്ടികളുമായി ബന്ധപ്പെട്ടു. ജോളിക്ക് അവരെ ഇഷ്ട്ടപ്പെട്ടില്ല എന്ന് തോനുന്നു അത് കൊണ്ട് ആയിരിക്കും അവൻ അവർക്ക് എന്റെ പേരും നമ്പറും കൊടുത്തത്."
"നിന്റെ പേര് കൊടുത്തോ?." പ്രിയ ആശ്ചര്യത്തോടെ ഒരു കൈയ് വച്ച് വായ പൊത്തി കൊണ്ട് ചോദിച്ചു.
"അവന് ഇഷ്ട്ടപ്പെടാത്ത പെൺകുട്ടികൾക്ക് എന്റെ പേരും നമ്പറും കൊടുക്കുന്നത് അവന്റെ ഒരു ശീലം ആണ്. അവൻ അത് ഒരു
💬 Comments
View all comments