0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 880
അഡ്വെർടൈസിംഗിനെ കുറിച്ചും വിവരിക്കാൻ തുടങ്ങി. ആദിത്യൻ ഇതെല്ലാം കോളേജിലും കമ്പനിയിൽ നിന്നും പഠിച്ചത് കാരണം അവന് മടുപ്പ് തോന്നി. ആദിര ഇടക്ക് ബുദ്ധിമുട്ടുന്നത് കണ്ട് കാര്യങ്ങൾ ലഘൂകരിക്കുന്ന ചോദ്യങ്ങൾ ആദിത്യൻ ചോദിച്ചു. പീറ്ററിന്റെ ബ്രീഫിങ് പെട്ടെന്ന് കഴിഞ്ഞു. ലക്ഷ്മി അപ്പോൾ അവിടേക്ക് വന്ന് കൊണ്ട് അവരുടെ ഇന്നത്തെ സമയ ക്രമം എല്ലാം മാറ്റി എന്നും അവളുടെ കൂടെ പോകാൻ അവരെ ക്ഷേണിക്കുകയും ചെയ്തു. ആദിത്യനും ആദിയയും ആദിരയും തമ്മിൽ തമ്മിൽ അമ്പരപ്പോടെ നോക്കി കൊണ്ട് ലക്ഷ്മിയുടെ പുറകെ നടന്നു. അവർ നേരെ പോയത് ഹെലിപാഡിന്റെ അടുത്തേക്ക് ആണ്. അവിടെ ഒരാൾ ഫ്ലൈറ്റ് സ്യൂട്ട് ഇട്ട് കൊണ്ട് അവർക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. "ഗുഡ് ആഫ്റ്റർനൂൺ. എന്റെ പേര് ക്യാപ്റ്റൻ ജോൺ ഞാൻ ഇന്ന് നിങ്ങളെ Sikorsky S-76 ൽ ഈ ദ്വീപും പരിസരവും ചുറ്റി കാണിക്കും." അയാൾ ഹെലിപാഡിൽ നിർത്തി ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിലേക്ക് ചൂണ്ടി കൊണ്ട് അവരോട് പറഞ്ഞു. "നമ്മൾ ഒരു മുപ്പത് മിനിറ്റ് വായുവിൽ പറന്ന് നടക്കും. ഈ ദ്വീപും ഇതിന്റെ ചുറ്റുവട്ടത്തുള്ള കുറച്ച് ദ്വീപുകളും നമ്മൾ കാണും. പിന്നീട് നിങ്ങൾക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ നമ്മൾ കടലിന്റെ കുറച്ച് ഉള്ളിലേക്ക് പോയി ഡോൾഫിനുകളെ കാണും. വരൂ നമുക്ക് പെട്ടെന്ന് പുറപ്പെടാം." അയാൾ പുഞ്ചിരിച്ച് ഇത് പറഞ്ഞ് കൊണ്ട് ഹെലികോപ്റ്ററിന്റെ അടുത്തേക്ക് നടന്ന് അതിൽ കയറി ഇരുന്നു. "അടിപൊളി." ആദിത്യൻ പറഞ്ഞു. "നീ കാര്യമായി പറയുകയാണോ?." ആദിയ ചോദിച്ചു. "ഞാൻ എന്തായാലും അതിൽ കയറുന്നില്ല." "വരൂന്നേ." ആദിര പറഞ്ഞു. "ഇത് നല്ല രസമായിരിക്കും."
"ഇല്ല ഒരു രസവും ഇല്ല." ആദിയ പേടിയോടെ പറഞ്ഞു. "എനിക്ക് അതിൽ കയറണ്ടാ." "ആദിയ." ലക്ഷ്മി ശാന്തമായി പറഞ്ഞു. "ഇത് ഒരു പരിശീലനമായി കരുതൂ." "എന്തിന് വേണ്ടി?." ആദിയ ചോദിച്ചു. "ദ്വീപിൽ ഒരു സെക്യൂരിറ്റി പ്രേധിസന്ധി വരുകയാണെന് കരുത്തു അല്ലെങ്കിൽ

💬 Comments

View all comments