0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 885
പടിഞ്ഞാറ് വശത്തേക്ക് പോയി. അവർ മുകളിൽ നിന്ന് പ്രധാന വീട് കണ്ടു. അവിടെ പീറ്ററും സോഫിയയും ജേക്കബും അവരെ കൈവീശി കാണിക്കുന്നത് കണ്ടു. ആദിയ കുറച്ച് സമയം കഴിഞ്ഞപ്പോൾ മനഃസാന്നിധ്യം വീണ്ടെടുത്ത് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ആദിത്യൻ അവളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ നോക്കി കൊണ്ട് ഇരുന്നു. "ശേ ഞാൻ ക്യാമറ എടുക്കാൻ മറന്നു." ആദിയ ഇത് പറയുന്നത് കേട്ട് ആദിത്യൻ ചിരിച്ചു. അവർ പല ഉയരങ്ങളിൽ ആ ദ്വീപിനെ വലം വച്ചു. അവർ പിന്നീട് കടലിലേക്ക് പറന്ന് പോയി താഴെ വേറെ രണ്ട് ചെറിയ ദ്വീപുകൾ കണ്ടു. പിന്നെ അവർ ഒരു വലിയ ദ്വീപും അവിടെ കുറച്ച് ആളുകൾ താമസിക്കുന്നതും കണ്ടു. അവർ വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് പറന്നു. കുറച്ച് ഉള്ളിലേക്ക് ചെന്നപ്പോൾ കടലിന്റെ നിറം കടും നീല ആയി മാറി. ആഴക്കൂടുതൽ ഉള്ളത് കൊണ്ട് ആൺ കടലിന് ഇപ്പോൾ കടും നീല നിറം ആയത്. റോക്കി പറഞ്ഞ സേഫ് റൂമിനെ കുറിച്ചും എൽദോ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ചും പെങ്ങമ്മാരോട് പറയാൻ ഇത് നല്ലൊരു അവസരമായി ആദിത്യന് തോന്നി. അവൻ അതെല്ലാം പെങ്ങമ്മാരോട് തുറന്ന് പറഞ്ഞു. "ഇതിൽ ഇത്ര വലിയ കാര്യം എന്തിരിക്കുന്നു?." ആദിയ ചോദിച്ചു. "ദ്വീപിൽ അങ്ങനെ ഒരു സേഫ് റൂം ഉണ്ടായിരിക്കില്ല." "ആയിരിക്കാം." ആദിത്യൻ പറഞ്ഞു. "അഥവാ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ആണ് എൽദോ നമ്മളിൽ നിന്ന് മറച്ച് വയ്ക്കുന്നത്?. അതിൽ എന്തായിരിക്കും ഉണ്ടാവുക?. എൽദോ അതിൽ പണവും പണ്ടങ്ങളും ഒളിച്ച് വച്ചിട്ട് ഉണ്ടാകുമോ അതോ എന്തെങ്കിലും കള്ളത്തരം അവിടെ ഉണ്ടാകുമോ?."
"അവിടെ എന്ത് ഉണ്ടാവും എന്നത് ഒരു വിഷയം അല്ല." ആദിര പറഞ്ഞു. "അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് ഒരു ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയത് ആണ്, അല്ലെ?. അപ്പോൾ എന്തെങ്കിലും

💬 Comments

View all comments