Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
എന്ന് താങ്കൾക്ക് അറിയാമോ?." ലക്ഷ്മി ചോദിച്ചു.
"അറിയാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "അവളെ ഇപ്പോഴും കാണാൻ നല്ല ഭംഗി ഉണ്ട്."
"മനു വർമ്മ വർഷങ്ങൾക്ക് മുൻപ് അവളെ കുറച്ച് കാലം കാമുകി ആയി കൊണ്ട് നടന്നിരുന്നു." ലക്ഷ്മി അവനോട് പറഞ്ഞു. "അതിന് ശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും അദ്ദേഹം അവളെ വിളിച്ച് സംസാരിച്ചിരുന്നു. അവർ എപ്പോഴെങ്കിലും ഏതേങ്കുലും സ്ഥലത്ത് വച്ച് കണ്ടുമുട്ടുക ആണെങ്കിൽ അവർ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. അദ്ദേഹത്തിന് അവൾ ഒരു നല്ല കൂട്ട്കാരി കൂടി ആയിരുന്നു."
"അവൾ പോകുന്നതിന് മുൻപ് ഞാൻ അവളോട് സംസാരിച്ച് സൗഹൃദം പുതുക്കികോളാം." ആദിത്യൻ പറഞ്ഞു.
"വേറെ എന്തെങ്കിലും സഹായം താങ്കൾക്ക് ആവശ്യം ഉണ്ടോ ആദിത്യ?." ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഇല്ല. ഞാൻ പോയി ഒന്ന് കുളിച്ചതിന് ശേഷം പ്രിയയെ എഴുനേൽപ്പിക്കാൻ നോക്കട്ടെ." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഗുഡ് ലക്ക്." ലക്ഷ്മി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
ആദിത്യൻ പടികൾ കയറി സ്യൂട്ടിന്റെ അകത്തേക്ക് പോയി. പ്രിയ അവൻ പോയപ്പോൾ കിടന്നിരുന്ന അതെ പോലെ തന്നെ കിടന്ന് ഉറങ്ങുക ആയിരുന്നു. അവൻ ലൗഞ്ചിലേക്ക് പോയി അവിടെ ഉള്ള ചെറിയ ഫ്രിഡ്ജിൽ നിന്ന് രണ്ട് കുപ്പി തണുത്ത വെള്ള എടുത്ത് തിരിച്ച് ബെഡ്റൂമിലേക്ക് പോയി.
അവളുടെ കിടപ്പ് നോക്കി കൊണ്ട് നിന്നപ്പോൾ ആദിത്യന് വീണ്ടും അവന്റെ നിയന്ദ്രം വിടുന്നത് പോലെ തോന്നി. ആ പുതപ്പ് മാറ്റി അവളുടെ നഗ്ന ശരീരം ഒന്ന് കൂടി കാണാൻ അവന് തോന്നി. അവളുടെ അടുത്തേക്ക് പോയി അവളെ കെട്ടിപ്പിടിച്ച് കിടക്കാൻ
💬 Comments
View all comments