0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.3K
പ്രിയ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് വെള്ളം വേണോ?." അവളുടെ കൈയ്യിലേക്ക് വെള്ളത്തിന്റെ കുപ്പി വച്ച് കൊടുത്ത് കൊണ്ട് ആദിത്യൻ ചോദിച്ചു. പ്രിയ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് കുപ്പി തുറന്ന് പകുതിയോളം വെള്ളം ഒറ്റയിരുപ്പിന് കുടിച്ച് തീർത്തു. അവൾ കുപ്പി വായിൽ നിന്ന് എടുത്ത് ആദിത്യനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. "നന്ദി." "നിനക്ക് ഇന്നലത്തെ കാര്യം എന്തെങ്കിലും ഓർമ്മ ഉണ്ടോ?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. പ്രിയ ഒന്ന് മുരണ്ട്‍ കൊണ്ട് ആലോചിച്ചു അവൾ മുഖം കൊണ്ട് ഗോഷ്ട്ടി കാണിക്കുന്നത് ആദിത്യൻ കണ്ടു. ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ അവളുടെ മുഖം ചുവന്ന് തുടുത്തു. "ഞാൻ ശെരിക്കും അടിച്ച് പൂസായിരുന്നു അല്ല. നമ്മൾ ഇന്നലെ . . . .?." "ഇല്ല." ആദിത്യൻ പെട്ടെന്ന് അവൾക്ക് ഉറപ്പ് നൽകി. "ഒരിക്കലും അങ്ങനെ നടന്നിട്ടില്ല. മനസ്സിലായോ?." അവൾ അത് കേട്ട് നെഞ്ചത്ത് കൈയ് വച്ച് ഒരു ധീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "അങ്ങനെ ഒന്നും ചെയ്യാതെ . . . ഇരുന്നതിന് . . . നന്ദി." അവൾ ഒരു കണ്ണ് അടച്ച് അവനെ നോക്കി കൊണ്ട് വിട്ട് വിട്ട് പറഞ്ഞു. "ആ സമയത്ത് ഞാൻ നിന്നോട് വേണ്ടായെന്ന് പറയില്ലായിരുന്നു." "ഇല്ല. നീ അപ്പോൾ വേണ്ടായെന്ന് പറയില്ലായിരുന്നു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "രാത്രി ഇവിടെ വന്ന് കിടന്ന് നീ എന്നോട് . . . . ബന്ധപ്പെടാൻ . . . . പറഞ്ഞു." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് കാര്യങ്ങൾ വിശദീകരിച്ചു. "ഞാൻ

💬 Comments

View all comments