Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
അങ്ങനെ പറഞ്ഞില്ല." അവൾ പെട്ടെന്ന് പറഞ്ഞു. കുറച്ച് നിമിഷം ആലോചിച്ചതിന് ശേഷം അവൾ ഒരു ചമ്മിയ മുഖത്തോടെ ചോദിച്ചു. "ഞാൻ അങ്ങനെ പറഞ്ഞിരുന്നു അല്ലെ?."
"നീ അന്നേരം അങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. നിനക്ക് ഇപ്പോൾ കുളിക്കാൻ ബാത്ടബ്ബ് ആണോ ഷവർ ആണോ വേണ്ടത്?."
"ബാത്ടബ്ബ് ശെരിയാക്കാമോ." അവൾ കണ്ണുകൾ അടച്ച് കൊണ്ട് മടി ഉള്ള ഒരു കുഞ്ഞിനെ പോലെ പറഞ്ഞു. "നല്ല ചൂട് വേണം."
"കുപ്പിയിൽ ഉള്ള വെള്ളം മുഴുവൻ കുടിച്ച് തീർക്ക്. നിന്റെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് ഇപ്പോൾ തീരെ കുറവ് ആയിരിക്കും." ആദിത്യൻ ബാത്റൂമിലേക്ക് പോകുമ്പോൾ പ്രിയയോട് പറഞ്ഞു.
ആദിത്യൻ ബാത്ടബ്ബിൽ ചൂട് വെള്ളം നിറച്ചു. അത് വളരെ പെട്ടെന്ന് നിറയുന്നത് കണ്ട് അവൻ അതിശയത്തോടെ നോക്കി നിന്നു. അവൻ കബോർഡ് തുറന്നു അതിൽ കുറെ കുപ്പികളിൽ പല തരത്തിലുള്ള ഉപ്പ് പൊടികൾ ഉണ്ടായിരുന്നു. അതിൽ ഏതാണ് വെള്ളത്തിൽ ഇടേണ്ടത് എന്ന് അറിയാത്തത് കൊണ്ട് അവൻ കബോർഡ് അടച്ച് വെള്ളത്തിന്റെ ചൂട് നോക്കി അത്യാവശ്യത്തിന് വെള്ളം നിറഞ്ഞപ്പോൾ അവൻ തിരിച്ച് ബെഡ്റൂമിലേക്ക് പോയി.
പ്രിയ അപ്പോൾ കട്ടിലിൽ മുട്ട് മടക്കി എഴുനേറ്റ് ഇരിക്കുക ആയിരുന്നു. പുതപ്പ് കൊണ്ട് അവൾ മാറ് മറച്ച് പിടിച്ച് രണ്ടാമത്തെ കുപ്പിയിലെ വെള്ളം കുടിച്ച് തീർക്കുകയാണ്.
"ബാത്ടബ്ബ് ശെരിയാക്കി വച്ചിട്ടുണ്ട്." ആദിത്യൻ പറഞ്ഞു.
"ഓഹ് നന്ദി." അവൾ പറഞ്ഞു.
അവൾ പുതപ്പ് മാറ്റി നഗ്നയായി കട്ടിലിൽ നിന്ന് നിരങ്ങി ഇറങ്ങി അവന്റെ മുൻപിലൂടെ ഒരു മടിയും കൂടാതെ ബാത്റൂമിലേക്ക് പതിയെ നടക്കുന്നത് കണ്ട് ആദിത്യൻ ആശ്ചര്യത്തോടെ
💬 Comments
View all comments