Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
കണ്ണ് മിഴിച്ച് അവളെ തന്നെ നോക്കി നിന്നു.
"നിനക്ക് ഒരു നാണവും ഇല്ലേ പെണ്ണെ?." ആദിത്യൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
"എനിക്ക് ഇപ്പോൾ നാണിക്കാൻ സൗകര്യം ഇല്ല." പ്രിയ പറഞ്ഞ് തുടങ്ങി. "നീ എന്നെ ഇന്നലെ മുഴുവനായി കണ്ടു എന്ന് എനിക്ക് ഉറപ്പാണ്. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ വേറൊന്നിനെ കുറിച്ചും ചിന്തിക്കാൻ എനിക്ക് പറ്റില്ല."
അവൾ ബാത്റൂമിൽ കയറി ബാത്ടബ്ബിലേക്ക് ഇറങ്ങി കിടന്നു. തല വെള്ളത്തിന്റെ അടിയിലേക്ക് കൊണ്ട് പോയി മുങ്ങി നിവർന്നു. മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ ചെവിയുടെ പുറകിലേക്ക് മടി ഒതുക്കി. ബാത്ടബ്ബിന്റെ തലക്കൽ തല ചാരിവച്ച് കിടന്നു കൊണ്ട് പറഞ്ഞു. "ഞാൻ നഗ്നയായി നിന്റെ മുൻപിലൂടെ നടക്കുന്നത് നിനക്ക് കുഴപ്പമുണ്ടോ?."
"നീ സ്വാബോധത്തോടെ നഗ്നയായി നടക്കുന്നത് കാണാൻ എനിക്ക് ഒരു കുഴപ്പവും ഇല്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് ഇഷ്ടമാണെങ്കിൽ ഇനി മുതൽ എന്റെ മുൻപിലൂടെ നിനക്ക് എപ്പോഴും നഗ്നയായി തന്നെ നടക്കാം."
"ഈ സ്യൂട്ടിൽ ഉള്ളപ്പോൾ മാത്രം." അവൾ കണ്ണുകൾ അടച്ച് കൊണ്ട് മറുപടി പറഞ്ഞു. "ആദിത്യ?."
"എന്താ?."
"കുറച്ച് കൂടി വെള്ളം തരാമോ അല്ലെങ്കിൽ പെപ്സിയോ എന്തെങ്കിലും?."
"ഇപ്പോൾ കൊണ്ട് വരാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അവൻ ലൗജിൽ പോയി ചെറിയ ഫ്രിഡ്ജിൽ നിന്ന് പെപ്സിയുടെ ഒരു ക്യാൻ എടുത്ത് തിരിച്ച് ബാത്റൂമിലേക്ക് ഓടി പോയി അത് അവൾക്ക് കൊടുത്തു.
"നന്ദി. നിനക്ക് നല്ലൊരു അസിസ്റ്റന്റ് ആവാനുള്ള കഴിവ് ഉണ്ട്." പ്രിയ അവനെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.
"തമാശ." ആദിത്യൻ ചിരിച്ച്
💬 Comments
View all comments