0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.1K
എന്റെ കഴിവാണെന്ന്. നീ ആണ് നല്ല പോലെ കെട്ടിപ്പുണർന്ന് കിടക്കുന്നത്." "ഇല്ല അങ്ങനെ ആയിരുന്നെങ്കിൽ നിന്റെ കൂടെ കെട്ടിപ്പുണർന്ന് കിടന്നപ്പോൾ എനിക്ക് കിട്ടിയ സമാധാനവും സംരക്ഷണവും വേറെ ആരിൽ നിന്നും കിട്ടിയിട്ടില്ല. അത് കൊണ്ട് അത് എന്റെ മാത്രം കഴിവാണെന്ന് എനിക്ക് തോനുന്നില്ല." ആദിയ അവനെ എതിർത്ത് കൊണ്ട് പറഞ്ഞു. "എനിക്ക് അങ്ങനെ തോന്നുന്നില്ല." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ ശെരിക്കും കെട്ടിപ്പിടിച്ച് കിടക്കുന്നത് ഇഷ്ട്ടപ്പെടാത്ത ഒരാളാണ് പക്ഷെ നിന്റെ കൂടെ അത് വെത്യസ്തം ആയ ഒരു അനുഭവം ആയിരുന്നു. നീ ശെരിക്കും എന്റെ ശരീരത്തിന്റെ ഒരു ഭാഗം ആയത് പോലെ ആണ് എനിക്ക് അപ്പോൾ തോന്നിയത്. ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടോ?." "ദൈവമേ നിങ്ങൾ രണ്ട് പേരും കൂടി ഒരു മുറിയെടുക്കേണ്ട സമയം അതിക്രമിച്ച് ഇരിക്കുന്നു." ആദിര ചിരിച്ച് കൊണ്ട് പറഞ്ഞു. "ഓഹ് ക്ഷെമിക്കണം നിങ്ങൾ അത് മുൻപേ ചെയ്ത് കഴിഞ്ഞു അല്ലെ?." ഇത് കേട്ട് ആദിയ മുഖം കൂർപ്പിച്ച് ആദിരയെ നോക്കി. അവളുടെ മുഖ ഭാവം കണ്ട് ആദിത്യൻ ചിരിക്കാതെ ഇരിക്കാൻ കഷ്ട്ടപ്പെടുക ആയിരുന്നു. "നാളെ എന്തായാലും നമ്മൾ മൂന്ന് പേരും ഇത് പരീക്ഷിച്ച് നോക്കാൻ പോവുക ആണ്." ആദിയ ഉറപ്പിച്ച് പറഞ്ഞു. "ഞാൻ ഇല്ല." ആദിത്യൻ പെട്ടെന്ന് അതിനെ എതിർത്ത് കൊണ്ട് പറഞ്ഞു. "ഞാനും ഇല്ല." ആദിര അവളുടെ കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു. "എനിക്ക് എന്തായാലും കെട്ടിപ്പിടുത്തം ഒന്നും ശെരിയാവില്ല." "എനിക്ക് അതൊന്നും കേൾക്കണ്ടാ. എനിക്ക് ഇതിലെ കാര്യം എന്താണെന്ന് കണ്ട് പിടിച്ചെ പറ്റൂ." ആദിയ തറപ്പിച്ച് പറഞ്ഞു. "എന്ത്

💬 Comments

View all comments