0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 1.1K
"നിനക്കും ഇന്ന് ഒരു നല്ല ദിവസം ആയിരുന്നു അല്ലെ?." "നീ എന്താണ് ഉദ്ദേശിച്ചത്?." ആദിത്യൻ മുഖത്ത് വന്ന കള്ള ചിരി മറക്കാൻ ശ്രേമിച്ച് തല ചെരിച്ച് കടലിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. "ഓഹ് ആദിത്യ." ആദിയ ഇടയിൽ കയറി മറുപടി പറഞ്ഞു. "നീ കള്ളത്തരം കാണിച്ചാൽ അത് നിന്റെ മുഖത്ത് നിന്ന് വായിച്ച് എടുക്കാൻ പറ്റും പിന്നെ പ്രിയ ഇന്ന് മുഴുവൻ പുഞ്ചിരിച്ച് കൊണ്ട് നടക്കുക ആയിരുന്നു." "നീ എന്താണ് പറഞ്ഞ് വരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല." ആദിത്യൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. ഇത് കണ്ട് ആദിര പൊട്ടി ചിരിച്ച് പോയി. "പിന്നെ ഇന്ന് രാവിലെ ഇവനെ വേറൊരു പെൺകുട്ടി കൂടി പാട്ടിലാക്കാൻ ശ്രേമിച്ചു." ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "ശരിക്കും?. അതാരാ?." ആദിര ആകാംഷയോടെ ചോദിച്ചു. "സുന്ദരിയായ ചാർലീസ് തെറോൺ." ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരിക്കും?." ആദിര അത്ഭുതത്തോടെ ചോദിച്ചു. "ഇവൾ വെറുതെ പറയുവാണ്." ആദിത്യൻ അതിനെ എതിർത്ത് കൊണ്ട് പറഞ്ഞു. അവനെ കളിയാക്കുന്നതിൽ അവന്റെ പെങ്ങമ്മാർ ശെരിക്കും ആനന്ദം കണ്ടെത്തുന്നതിൽ ആദിത്യന് അലോസരം പ്രകടിപ്പിച്ചു എങ്കിലും അവൻ ഉള്ളിൽ അത് ശെരിക്കും ആസ്വദിക്കുക ആയിരുന്നു. "നീ ശെരിക്കും സുന്ദരൻ അല്ലെ ആദിത്യ." ആദിര ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "നീ കാണാൻ മോശമൊന്നും അല്ല എന്നാലും അവൾ ശെരിക്കും അതി സുന്ദരി ആണ്. അവളുടെ ആ സൂപ്പർ മോഡലിന്റെ ശാരീരിക വടിവും അവളുടെ ശരീര ഭാഗങ്ങളുടെ തുടിപ്പും മുഴുപ്പും അത് പോലെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന അവളെ സമ്മതിക്കണം." "ഞങ്ങൾക്ക് രണ്ട്

💬 Comments

View all comments