0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 805
ഇവിടെ ബാത്‌റൂമിൽ ഉണ്ട്." "ഞാൻ എപ്പോഴും ബാത്‌റൂമിൽ ഉള്ളപ്പോൾ എന്താ എല്ലാവരും എന്നെ കാണാൻ വരുന്നത്?." ആദിത്യൻ അലോസരത്തോടെ ചോദിച്ചു. അവൻ തന്റെ നഗ്നത മറക്കാനായി വെള്ളത്തിലേക്ക് കൂടുതൽ ഇറങ്ങി കിടന്നു. ലക്ഷ്മി അപ്പോൾ ബാത്റൂമിലേക്ക് കയറി വന്നു അവൾ ഒരു കറുത്ത പാന്റും ഷർട്ടും ജാക്കറ്റും ആണ് അണിഞ്ഞിരുന്നത്. അവളുടെ തലമുടി മുകളിൽ ഒരു ക്ലിപ്പ് കൊണ്ട് പിൻ ചെയ്ത് വച്ച് അവളുടെ മുടി പുറകിലേക്ക് തൂങ്ങി വിടർത്തി ഇട്ടിരിക്കുക ആയിരുന്നു. "ഗുഡ് മോർണിംഗ് " ആദിത്യൻ ബാത്ടബ്ബിൽ കുളിക്കുന്നതും അതെ ബാത്‌റൂമിൽ നിന്ന് പ്രിയ മേക്കപ്പ് ചെയ്യുന്നതും കണ്ട് ഒരു ചെറു ചിരിയോടെ ലക്ഷ്മി പറഞ്ഞു. "ഹേയ് ലക്ഷ്മി." ആദിത്യൻ പറഞ്ഞു. അവൻ വെള്ളത്തിന്റെ അടിയിൽ നിന്ന് ഒരു കൈയ് ഉയർത്തി അവളെ വീശി കാണിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ കുളിക്കുവാണ്." "എനിക്ക് അത് കാണാൻ പറ്റുന്നുണ്ട്." ലക്ഷ്മി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. "അപ്പോൾ ഇങ്ങനെ ബാത്‌റൂമിൽ ഉള്ള കൂടിക്കാഴ്ച്ച് ഒരു സ്ഥിരം സംഭവം ആക്കാൻ പോവുക ആണോ." "എനിക്ക് അങ്ങനെ ആക്കാൻ ഒരു താല്പര്യവും ഇല്ല. ഇപ്പോൾ എന്തെങ്കിലും അത്യാവശ്യ മീറ്റിങ്ങ് ഉണ്ടോ?." ആദിത്യൻ ചോദിച്ചു. "ഇല്ല, ഡേറ്റിംഗിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റ് കാണിക്കാൻ വന്നതാണ് പിന്നെ ആദിയയുടെ ഗുസ്റ്റുകൾ വന്നിട്ടുണ്ട്." ലക്ഷ്മി കൈയ്യിൽ ഉണ്ടായിരുന്ന ഫയലിൽ നിന്ന് ഒരു പേപ്പർ എടുത്ത് അവനെ വീശി കാണിച്ചു. "അതാണോ ഞാൻ ഡേറ്റ് ചെയ്യാൻ പോകുന്നവരുടെ ലിസ്റ്റ്?." ആദിത്യൻ ആകാംഷയോടെ ചോദിച്ചു. "താങ്കൾ കുളിച്ച് കഴിയുന്നത് വരെ കാത്തിരിക്കണോ?." ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു. "അങ്ങനെ ചെയ്യുന്നത് ആയിരിക്കും നല്ലത്." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "നയനും പെങ്ങളും എത്തി അല്ലെ?." "ആദിയ അവർക്ക് മുറി കാണിച്ച് കൊടുത്ത് കൊണ്ട് ഇരിക്കുവാണ്." ലക്ഷ്മി മറുപടി പാഞ്ഞു. പ്രിയ

💬 Comments

View all comments