Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
വെട്ടിയേക്കാം." ആദിത്യൻ പറഞ്ഞു.
"ശെരി അടുത്തത് എമ്മാ വാട്ട്സൺ." ലക്ഷ്മി പറഞ്ഞു.
"ഹാരി പോട്ടറിൽ ഹെർമിയോൻ ഗ്രിഗർ ആയി അഭിനയിച്ച പെണ്ണല്ലേ?." ആദിത്യൻ ചോദിച്ചു.
"അത് തന്നെ." ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു.
"വേണ്ടാ. ഞാൻ അവളെ എപ്പോഴും ടീവിയിലോ പേപ്പറിലോ കാണുമ്പോൾ ആ ചെറിയ കുട്ടിയുടെ മുഖമാണ് കാണാറ് അത് കൊണ്ട് വേണ്ടാ." ആദിത്യൻ പറഞ്ഞു.
ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ശെരി അടുത്തത് റിഹാന."
"അയ്യോ പ്രാന്തി വേണ്ടാ." ആദിത്യൻ പറഞ്ഞു.
"ഉറപ്പാണോ അവൾ കാണാൻ നല്ല സുന്ദരി അല്ലെ?." ലക്ഷ്മി ചോദിച്ചു.
"എനിക്ക് അവളുടെ പാട്ടുകൾ ഇഷ്ട്ടമാണ് പക്ഷെ അവളെ കാണുമ്പോൾ തന്നെ ഒരു പേടി തോന്നും." ആദിത്യൻ പറഞ്ഞു.
"എന്നാൽ ശെരി അടുത്തത് ഹെയിടൻ പനീറ്റിയരെ." ലക്ഷ്മി പറഞ്ഞു. "അവൾക്ക് സ്പോർട്സ് താരങ്ങളെ ഡേറ്റ് ചെയ്യാൻ ആണ് താല്പര്യം. അവൾക്ക് ഇപ്പോൾ കാമുകന്മാർ ആരും ഇല്ല. താങ്കൾക്ക് എന്ത് തോനുന്നു?."
"ഹീറോസ് ടീവി സീരീസിൽ അഭിനയിച്ച പെൺകുട്ടി അല്ലെ. അവളെ കണ്ടാൽ ഒരു സ്കൂൾ കുട്ടിയെ പോലെ ഇരിക്കും അത് കൊണ്ട് വേണ്ടാ." ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.
"ശെരി എന്നാൽ ഒരു സുന്ദരിയായ അമ്മ കെയിറ്റ് വിൻസ്ലെറ്റ്."
"അവൾ റോക്കിയുടെ ഉറ്റ ചെങ്ങാതി അല്ലെ." ആദിത്യൻ ചോദിച്ചു.
"അതെ അവർ നല്ല കൂട്ടുകാർ ആണ്. അവൾ നല്ലൊരു വ്യക്തിയും ആണ്." ലക്ഷ്മി പറഞ്ഞു.
"എനിക്ക് റോക്കിയെ ഇഷ്ട്ടമാണ് അയാൾക്ക് വിഷമം തോന്നുന്ന ഒരു കാര്യം ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല." ആദിത്യൻ പറഞ്ഞു.
"അയാൾക്ക് അതിൽ ഒരു പ്രെശ്നം ഉണ്ടാവും എന്ന് എനിക്ക് തോനുന്നില്ല." ലക്ഷ്മി പറഞ്ഞു.
"എന്നാലും എനിക്ക് താല്പര്യം ഇല്ല." ആദിത്യൻ പറഞ്ഞു.
"ശെരി അടുത്തത് ലെയ്‌ഗ്ട്ടൺ മീസ്റ്റർ." ലക്ഷ്മി തല ആട്ടി കൊണ്ട് ചോദിച്ചു.
"അവൾ അല്ലെ സ്വന്തം
💬 Comments
View all comments