0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 821
തന്നെ താങ്കളെ കുറിച്ച് ആർക്കും ഒരു രൂപവും ഇല്ല. നമ്മളുടെ ലിസ്റ്റ് ഇപ്പോഴും വളരെ തുറന്ന ഒന്നാണ് താങ്കൾക്ക് താല്പര്യം ഉള്ള പെൺകുട്ടികളുടെ ഒരു രൂപം ഞങ്ങൾക്ക് ഇതിൽ നിന്ന് കിട്ടും. അപ്പോൾ ഇവൾ ഓക്കേ ആണ് അല്ലെ?." ലക്ഷ്മി ഗൗരവത്തോടെ ചോദിച്ചു. "അതെ." "നന്ന് അടുത്തത് ജെസ്സീക്ക ബേയിൽ." "അതി സുന്ദരി എനിക്ക് അവളെ ബ്ലേഡ് ട്രിനിറ്റിയിൽ വളരെ ഇഷ്ട്ടമായി പക്ഷെ അവൾ ജസ്റ്റിൻ ടിംബർലെയിക്കിന്റെ കൂടെ അല്ലെ?." ആദിത്യൻ ചോദിച്ചു. "അത് അത്രക്ക് ഉറപ്പില്ല." ലക്ഷ്മി പറഞ്ഞു. "ഞാൻ വേണമെങ്കിൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാം." "വേണ്ടാ. അവർ അത് ഒളിച്ച് വയ്ക്കുന്നത് ആണെങ്കിൽ നമ്മൾ കൂടുതൽ ചികയാൻ പോകണ്ടാ." ആദിത്യൻ പറഞ്ഞു. "LA യിൽ നടിമാരുടെ കാര്യങ്ങൾ ഒളിച്ച് വയ്ക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല." ലക്ഷ്മി പറഞ്ഞു. "അവൾ ചിലപ്പോൾ അയാൾക്ക് ഒരു സഹായം ചെയ്ത കൊടുക്കുക ആയിരിക്കും." "എന്ത് സഹായം?." "ഒരു സ്വവർഗ്ഗ രതി കാരന് അവൻ അങ്ങനെ അല്ല എന്ന് കാണിക്കാൻ വേണ്ടി കൂടെ നടക്കുന്നത് ആയിരിക്കും." ലക്ഷ്മി വിശദീകരിച്ച് കൊണ്ട് പറഞ്ഞു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ കണ്ടത് വച്ച് നോക്കുമ്പോൾ ഇപ്പോൾ ഒരു കാര്യവും എന്നെ ആശ്ചര്യപ്പെടുത്തില്ല." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അവളെ ഷോർട്ട് ലിസ്റ്റ് ചെയണോ?." ലക്ഷ്മി ചോദിച്ചു. "അവൾ അവനെ ഡേറ്റിംഗ് ചെയ്യുന്നുണ്ടെങ്കിൽ അവൾ താല്പര്യം ഇല്ല എന്ന് പറയും." ആദിത്യൻ ഉറക്കെ ചിന്തിക്കാൻ തുടങ്ങി. അതിന് ശേഷം അവൻ പറഞ്ഞു. "അവൾ അവന് ഒരു സഹായം ചെയ്ത് കൊടുക്കുക ആണെങ്കിൽ പോലും അവൾ താല്പര്യം ഇല്ല എന്ന് പറയും അല്ലെ?." "എനിക്കും അങ്ങനെ ആണ് തോനുന്നത്." ലക്ഷ്മി സമ്മതിച്ച് കൊണ്ട് പറഞ്ഞു. "അപ്പോൾ അവളോട് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല. അത് കൊണ്ട് അവളുടെ പേര്

💬 Comments

View all comments