Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
എടുത്തേ പറ്റൂ." ഇത് പറഞ്ഞ് കൊണ്ട് പ്രിയ കസേരയിൽ നിന്ന് എഴുനേറ്റ് സ്യൂട്ടിന്റെ ഉള്ളിലേക്ക് കയറി പോയി.
"ഞാൻ എന്നെ താഴ്ത്തി കെട്ടിയോ?." ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"അവൾ അത് ഒരു തമാശ ആയി പറഞ്ഞത് ആണെന്ന് എനിക്ക് ഉറപ്പാണ്. നമുക്ക് എന്നാൽ ലിസ്റ്റിൽ ഉള്ള ആദ്യത്തെ പേര് നോക്കാം?." ലക്ഷ്മി ചിരിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യൻ ലിസ്റ്റിൽ മേശയുടെ മുകളിൽ അവർക്ക് രണ്ട് പേർക്കും ഇടയിൽ വച്ചതിന് ശേഷം ആദ്യത്തെ പേര് നോക്കി 'ഇവാ ഗ്രീൻ'.
"വളരെ അധികം ബഹുമാന്യ ആയ നടി ഫ്രഞ്ച് കരി ആണ്. താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവളെ നമുക്ക് റിസർവ് ലിസ്റ്റിലേക്ക് മാറ്റാം." ലക്ഷ്മി പറഞ്ഞു.
"ഈ നടിയെ എനിക്ക് അറിയാം." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "ഇവരുടെ കുറെ പടങ്ങൾ ഞാൻ കണ്ടിട്ട് ഉണ്ട്. ഇവർ ഒരു ബോണ്ട് സിനിമയിലും അഭിനയിച്ചിട്ട് ഇല്ലേ?."
"അതെ, ഇനി പറയ് താല്പര്യം ഉണ്ടോ ഇല്ലയോ?." ലക്ഷ്മി ചോദിച്ചു.
"എന്ത്?. ഇത്ര പെട്ടെന്ന് എങ്ങനെ തീരുമാനം എടുക്കാൻ പറ്റും." ആദിത്യൻ ചോദിച്ചു.
"ലിസ്റ്റ് പെട്ടെന്ന് ചുരുക്കാൻ വേണ്ടി ആണെന്ന് കരുതിയാൽ മതി." ലക്ഷ്മി രണ്ട് കൈയ്പ്പത്തിയും അടുപ്പിച്ച് ആംഗ്യ ഭാഷ കാണിച്ച് കൊണ്ട് പറഞ്ഞു.
"എന്നാൽ ശെരി." ആദിത്യൻ പറഞ്ഞു. "എന്തായാലും ഇവർ ആരും സമ്മതിക്കില്ലെങ്കിലും നമുക്ക് വെറുതെ നോക്കാം."
"ശെരി നമുക്ക് നോക്കാം." ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "അടുത്തത് മില കുനിസ്."
"ഇവളെ വേണ്ടെന്ന് പറയാൻ ഞാൻ വെല്ല പൊട്ടനും ആയിരിക്കണം. എന്തായാലും അവൾ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല." ആദിത്യൻ പറഞ്ഞു.
"ശെരി, താങ്കളുടെ അറിവിനായി ഞാൻ ഒരു കാര്യം പറയാം. ആരും താങ്കളെ ഇത് വരെ നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല അത് കൊണ്ട്
💬 Comments
View all comments