0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 844
വച്ചിട്ട് ഉണ്ട് അല്ലെങ്കിൽ അവന് അത് അവന്റെ ഗൂഢമായ ആവശ്യങ്ങൾക്കായി സ്വന്തമായി വേണം. നമ്മൾ ബോട്ട് എടുത്ത് സംസാരിക്കാൻ വേണ്ടി കടലിലേക്ക് വന്നതിന്റെ കാര്യത്തിലേക്ക് ഞാൻ കടക്കാം." "എന്താ. താങ്കൾ ഇനി പറയാൻ പോകുന്നത് മുറികൾ എല്ലാം രഹസ്യ നിരീക്ഷണത്തിൽ ആണെന്ന് ആണോ?." ആദിത്യൻ ഒരു തമാശ എന്ന പോലെ ചിരിച്ച് കൊണ്ട് ചോദിച്ചു. "മനു വർമ്മയെ ഇത്രയും കാലം ഉള്ള പരിജയം വച്ച് എനിക്ക് അങ്ങനെ ആണ് തോനുന്നത്. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അദ്ദേഹം ഒരു മുറിയിൽ വെറുതെ അടച്ച് ഇരിക്കില്ല. അദ്ദേഹത്തിന് എപ്പോഴും പല പടികൾ മുൻകൂട്ടി ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. അദ്ദേഹം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളെ കുറിച്ച് മുൻകൂട്ടി ചിന്തിച്ച് അതിനെ എങ്ങനെ നേരിടാം എന്നതിന് വേണ്ടിയുള്ള പല തരത്തിൽ ഉള്ള പ്ലാനുകൾ തയ്യാറാക്കി വച്ചിട്ട് ഉണ്ടാകും. അദ്ദേഹത്തിന് എപ്പോഴും 'എപ്പോഴും' ഒരു പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ ഒരു പ്ലാൻ ഉണ്ടാവും അത് പൊളിഞ്ഞാൽ അതിന് ഒരു മറു പ്ലാനും ഉണ്ടാവും." പ്രഭാകരൻ ഉറപ്പിച്ച് പറഞ്ഞു. "അപ്പോൾ താങ്കൾ എന്താണ് പറഞ്ഞ് വരുന്നത്?." ആദിത്യൻ ചോദിച്ചു. "എനിക്ക് ഇത് ഉറപ്പായി പറയാൻ എന്റെ കൈയ്യിൽ കൂടുതൽ തെളിവുകൾ ഒന്നും ഇല്ല." അഡ്വക്കേറ്റ് പ്രഭാകരൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ഈ ദ്വീപിൽ ഒളി ക്യാമറകളും മയിക്കുകളും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എൽദോ ഈ സേഫ് റൂം ഉപയോഗിച്ച് താങ്കളുടെയും താങ്കളുടെ പെങ്ങമ്മാരുടെയും രഹസ്യ വിവരങ്ങൾ നിരീക്ഷിച്ച് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് തോനുന്നു. നിങ്ങളിൽ നിന്ന് പണം അപഹരിക്കാനോ നിങ്ങളെ ഭീഷണിപ്പെടുത്താനോ അയാൾ അത് ഉപയോഗിക്കുക ആണെന്ന് എനിക്ക് തോനുന്നു." ആദിത്യന് ഇത് കേട്ടപ്പോൾ തന്റെ വയർ ഉരുണ്ട് മറിയുന്നതായി തോന്നി. അവന് തല കറങ്ങുന്നത് പോലെ തോന്നി കസേരയിൽ മുറുക്കിപ്പിടിച്ച്

💬 Comments

View all comments