0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 858
പ്രഭാകരൻ ചോദിച്ചു. "സ്വപ്ന ഇല്ല അവൾക്ക് അറിയില്ല?." ആദിത്യൻ ഉറപ്പിച്ച് പറഞ്ഞു. "എന്നാൽ അവൾ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് താങ്കൾ കണ്ടു പിടിക്കണം." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു. "താങ്കളെ കണ്ടപ്പോൾ ഇഷ്ട്ടം തോന്നി അങ്ങനെ ചെയ്തത് ആകാം അല്ലെങ്കിൽ പുതിയ ബോസ്സിന്റെ പ്രീതി പിടിച്ച് പറ്റാൻ വേണ്ടി ചെയ്തത് ആകാം. പിന്നെ താങ്കളെ ഭീക്ഷണിപ്പെടുത്തി പണം അപഹരിക്കാൻ വേണ്ടി താങ്കളുടെ ഒരു സെക്സ് ടേപ്പ് വളരെ അനുയോജ്യം ആയിരിക്കും." "എന്റെ ദൈവമേ." ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു. "പിന്നെ ദ്വീപിൽ ഒരു സേഫ് റൂം ഉണ്ടായിരിക്കേണ്ടത് ആണ് എന്ന് റോക്കിയാണ് താങ്കളോട് പറഞ്ഞത് അല്ലെ?." അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു. "അതെ. അങ്ങനെ ഒന്ന് ഇവിടെ ഇല്ല എന്ന് എൽദോ പറഞ്ഞ കാര്യം ഞാൻ റോക്കിയെ അറിയിച്ചിട്ടുണ്ട്. താങ്കൾ അതിനെ കുറിച്ച് അന്വേഷിക്കുന്ന കാര്യവും ഞാൻ അയാളോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ പറയാൻ എനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ അയാൾ എൽദോയെ നിരീക്ഷിക്കാൻ പോകുന്ന കാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്." ആദിത്യൻ പറഞ്ഞു. അഡ്വക്കേറ്റ് പ്രഭാകരൻ ഒന്ന് മുരണ്ട്‍ കൊണ്ട് ബോട്ട് ദ്വീപിന്റെ അടുത്തേക്ക് ഓടിച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് താങ്കളോട് രണ്ട് കാര്യങ്ങൾ ആണ് പറയാൻ ഉള്ളത്. ഒന്ന് സ്വപ്നയെ ഒരു ബോട്ടിലോ ഹെലികോപ്റ്ററിലോ കൊണ്ട് പോയി അവളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലാക്കുക. രണ്ട് സേഫ് റൂമിന്റെ കാര്യം കണ്ട് പിടിക്കാൻ റോക്കിയുടെ സഹായം തേടുക. താങ്കളെ സഹായിക്കുന്നതിൽ എന്തായാലും അയാൾ ഒരു മടിയും കാണിക്കില്ല." "അയാൾ എന്നെ ഈ കാര്യത്തിൽ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്." ആദിത്യൻ പറഞ്ഞു. "അയാൾ ഒരു പ്രാന്തൻ ആണ് എന്നാലും ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചാൽ ഇത്രക്ക് കഴിവുള്ള വേറൊരാൾ ഇല്ല." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
"അയാളുടെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുക പക്ഷെ അതിന്റെ കൂടെ എല്ലാം

💬 Comments

View all comments