0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 876
ചെയ്ത് തീർക്കാൻ ഉണ്ട് ആദിത്യ." പ്രിയ കുറച്ച് അധികാരത്തോടെ പറഞ്ഞു.
"എനിക്ക് അറിയാം പക്ഷെ എനിക്ക് സ്വസ്ഥമായി ചിന്തിക്കാൻ കുറച്ച് സമയം വേണം." ആദിത്യൻ കസേരയിൽ നിന്ന് എഴുനേറ്റ് തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു. "കുറെ കാര്യങ്ങൾ തലയിൽ കിടന്ന് ഓടുകയാണ് അത് കൊണ്ട് എനിക്ക് ഒരു തല വേദന വരുന്നത് പോലെ ഉണ്ട്." "നീ ഓക്കേ അല്ലെ ആദിത്യ?." പ്രിയ വിഷമത്തോടെ ചോദിച്ചു. ആദിത്യൻ തല ആട്ടി കൊണ്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രേമിച്ചു. അതിൽ അവൻ എത്രത്തോളം വിജയിച്ചു എന്ന് അവന് തന്നെ അറിയില്ലായിരുന്നു. പ്രിയ ഒരു പുരികം ഉയർത്തി അവനെ നോക്കി. ലക്ഷ്മിയുടെ ശ്രെദ്ധ പേപ്പറിലേക്ക് തിരിഞ്ഞപ്പോൾ ആദിത്യൻ പ്രിയയെ ഒരു കണ്ണടച്ച് കാണിച്ചു. "അപ്പോൾ തിരിച്ച് വന്നിട്ട് കാണാം." അവൻ സ്യൂട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവരോട് പറഞ്ഞു. ആദിത്യൻ നടപ്പാതയിലൂടെ നടക്കുമ്പോൾ ആദ്യം ഏത് പ്രെശ്നം ആണ് അഭിമുഘീകരിക്കേണ്ടത് എന്ന് ആലോചിച്ചു. എന്തായാലും റോക്കിയെ ഇന്ന് ഉച്ചക്ക് ശേഷം കാണണം എന്ന് അവന് അറിയാമായിരുന്നു അത് കൊണ്ട് റോക്കിയോട് അപ്പോൾ സംസാരിക്കാം എന്ന് അവൻ തീരുമാനിച്ചു. ഇപ്പോൾ എൽദോയുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല അത് കൊണ്ട് അവൻ ശ്രെദ്ധ സ്വപ്നയിലേക്ക് തിരിച്ചു. അവളെ ഒരു ബോട്ടിലോ ഹെലികോപ്റ്ററിലോ ഒറ്റക്ക് എങ്ങനെ എത്തിക്കാൻ പറ്റും എന്ന് അവൻ ആലോചിച്ചു. "അവളെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഞാൻ എന്ത് കാരണം പറയും?." അവൻ ഉറക്കെ ചിന്തിച്ചു. കുറച്ച് നേരം ആലോചിച്ചപ്പോൾ അവളെ ഒറ്റക്ക് കിട്ടാൻ തക്കതായ കാരണം കണ്ട് പിടിച്ച് അവൻ ഒന്ന് പുഞ്ചിരിച്ചു. എല്ലാം താൻ വിജാരിച്ചത് പോലെ നടക്കും എന്ന് അവന് നല്ല ആത്മവിശ്വാസം തോന്നി. ആദിത്യൻ നേരെ ക്ലിനിക്കിന്റെ അടുത്തേക്ക് നടന്നു. ക്ലിനിക്കിന്റെ മുകളിലേക്ക് കയറി എൽദോയുടെ ഓഫീസിന്റെ വാതിലിൽ മുട്ടി വിളിച്ചു.

💬 Comments

View all comments