0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]

Author : Kambikathakal Read All Parts 872
ടവ്വലും ഉടുത്ത് കൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് പോയി. അവന് ഉടുക്കാനുള്ള ഉടുപ്പുകൾ പ്രിയ അവിടെ എടുത്ത് വച്ചിരുന്നു. ഒരു ജീൻസും കൈയ് ഇല്ലാത്ത ഒരു ടീഷർട്ടും ഷൂസും അവൻ എടുത്ത് ധരിച്ചു. അവിടെ നിന്ന് പുറത്തിറങ്ങി പ്രിയയുടെയും ലക്ഷ്മിയുടെയും അടുത്തേക്ക് പോയി അവരുടെ കൂടെ ഭക്ഷണം കഴിക്കാനായി താഴത്തേക്ക് ഇറങ്ങി. ആദിയക്കും ആദിരക്കും ഒരു ടീവി ഷോയിൽ ഒരുമിച്ച് അഭിമുഖം കിട്ടിയതിനെ കുറിച്ചായിരുന്നു കൂടുതൽ സംഭാഷണവും ഉണ്ടായിരുന്നത്. ആദിയക്ക് ആ ഇന്റർവ്യൂ കൊടുക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ആദിര ആ ഇന്റർവ്യൂ ഒരു തമാശ ആക്കി എടുത്ത് തള്ളി കളഞ്ഞു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീണ്ടും ജോലി കര്യങ്ങൾ ശ്രേധിക്കാൻ വേണ്ടി ആദിത്യൻ അവിടെ നിന്ന് സ്യൂട്ടിലേക്ക് പോയി. പ്രിയയും ലക്ഷ്മിയും ആദിത്യൻ LA യിൽ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. ആദിത്യന് അവരുടെ സംഭാഷണത്തിൽ ശ്രെദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല. അവന്റെ ചിന്തകൾ മുഴുവൻ എൽദോയെ കുറിച്ച് ആയിരുന്നു. തനിക് കാര്യങ്ങൾ അറിയാം എന്ന് കാണിക്കാതെ സ്വപ്നയെ എങ്ങനെ കാണാൻ പറ്റും. ഇത് വരെ അറിഞ്ഞ കാര്യങ്ങൾ എല്ലാം റോക്കിയോട് എത്രയും പെട്ടെന്ന് പറയണം. "അരവിന്തും ജോളിയും എത്താൻ ഇനി എത്ര സമയം കൂടി ഉണ്ട്?." ആദിത്യൻ ചോദിച്ചു. "ഇരുപത് മിനിറ്റ് കൊണ്ട് അവർ എത്തും." മുൻപിൽ ഉള്ള പേപ്പറുകളിൽ നിന്ന് കണ്ണ് എടുക്കാതെ പ്രിയ പറഞ്ഞു. "ഞാൻ പോയി റോക്കിയെ കണ്ടതിന് ശേഷം അവരെ വരവേൽക്കാനായി ബോട്ട് ജെട്ടിയിലേക്ക് പോകും." ആദിത്യൻ ഫോണും സിഗററ്റും മേശയിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു. "എന്തിനാ ഇപ്പോൾ പെട്ടെന്ന് റോക്കിയെ കാണുന്നത്?." പ്രിയ ചോദിച്ചു. "അവനെ എന്റെ ബോഡിഗാർഡ് ആക്കാൻ ഒന്ന് കൂടി ശ്രേമിച്ച് നോക്കണം." ആദിത്യൻ പറഞ്ഞു. "നീ ഇപ്പോൾ പോകണ്ട അയാളെ പിന്നെ കാണാം. കുറെ പണികൾ

💬 Comments

View all comments