Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ഒന്നും ഇല്ല. എനിക്ക് അങ്ങനെ സംഭവിച്ചതിൽ നിന്നോട് ദേഷ്യം ഒന്നും ഇല്ല. ആണുങ്ങളെ എനിക്ക് തീരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണ് ഞാൻ ഇത് വരെ അത് നിന്നിൽ നിന്ന് മറച്ച് വച്ചത്. എനിക്ക് . . . . എനിക്ക് എല്ലാം അറിയാം എന്ന് നിങ്ങളോട് ഇപ്പോൾ തുറന്ന് പറയണം എന്ന് തോന്നി. എനിക്ക് ഇതെല്ലാം മുൻപേ അറിയാമായിരുന്നു എന്ന്." ആദിര വിവരിച്ച് കൊണ്ട് പറഞ്ഞു. അവൾ ആദിയ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ട് അവളെ നോക്കി കൊണ്ട് പറഞ്ഞു. "ആദിയ എന്നോട് ക്ഷെമിക്കണം. ഞാൻ നിന്നെ വിഷമിപ്പിക്കാനോ കളിയാക്കാനോ ഉദ്ദേശിച്ച് അല്ല ഇത് ഇപ്പോൾ തുറന്ന് പറഞ്ഞത്."
"ഞങ്ങളുടെ പൂർവ്വ കാലം ഓർക്കുമ്പോൾ എനിക്ക് ഒരേ സമയം രോമാഞ്ചവും പേടിയും തോനുന്നു." ആദിയ കുറച്ച് നിമിഷങ്ങൾക്ക് ശേഷം ലെജ്ജയോടെ പറഞ്ഞു. ഇത് കേട്ട് ആദിത്യൻ പൊട്ടി ചിരിക്കാൻ തുടങ്ങി. ആദിരയും അവനെ നോക്കി ചിരിക്കാൻ തുടങ്ങി. ആദിയ അവരുടെ രണ്ട് പേരുടെയും ചിരി കണ്ടിട്ട് ചിരി കടിച്ച് പിടിച്ച് അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി ഇരുന്നു.
"ഒന്ന് നിർത്തുന്നുണ്ടോ." ആദിയ മൂന്നാമത്തെ പ്രാവശ്യം അങ്ങനെ പറഞ്ഞപ്പോൾ ആണ് ആദിരക്കും ആദിത്യനും ചിരി അടക്കാൻ പറ്റിയത്. "ഇത് ശെരിക്കും തമാശ അല്ല." ആദിയ അവരെ നോക്കി സങ്കടത്തോടെ പറഞ്ഞു.
"അല്ല ഇത് തമാശ അല്ല." ആദിത്യൻ അവളെ പിൻതാങ്ങി. "പക്ഷെ ഇതിൽ ശെരിക്കും ചിരിക്കാനുള്ള വക ഉണ്ട്."
"അത് ശെരിയാ ഇത് വിധിയുടെ വിളയാട്ടം ആണെന്ന് വേണമെങ്കിൽ പറയാം." ആദിര പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"നമ്മുടെ
💬 Comments
View all comments