0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

" എന്നാൽ പിന്നെ കഴിച്ചേക്കാം ചേച്ചി , ഞാൻ പാത്രത്തിൽ കറികൾ പകരാം " ടീന വേഗം തന്നെ അതിനുള്ള തയ്യാറെടുപ്പിലേക്ക് ഇറങ്ങി .

◆ ഉച്ച ഭക്ഷണം ◆

റീനയും , ടീനയും ഓപ്പോസിറ്റ് കസേരകളിൽ ആയിരുന്നു ഇരുന്നത് .. പരസ്പരം കറികൾ വിളമ്പിയും അവശ്യത്തിനുള്ളത് സ്വയം പകർന്നെടുത്തും അവർ കഴിച്ചു തുടങ്ങി ..

" കറികൾ എങ്ങനെ ഇഷ്ടമായോ ടീനയ്ക്ക് , ഒരു ഓടിച്ചിട്ട് ഉണ്ടാക്കിയത് ആയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും " റീന പ്ളേറ്റിലെ ഭക്ഷണം വായിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

" അയ്യോ , അങ്ങനെ ഒന്നുമില്ല എല്ലാം ഒന്നിന് ഒന്നു മെച്ചം , ചേച്ചിയ്ക്ക് നല്ല കൈ പുണ്യമുണ്ട് , അതുമല്ല ദിവസവും ഹോസ്റ്റൽ ഭക്ഷണം കഴിക്കുന്ന എനിക്ക് ഇതൊക്കെ അമൃത് പോലെയാണ് " ടീന ചിരിച്ചു കൊണ്ട് മറുപടി നൽകി ... " എന്നാൽ കുറച്ചൂടി ഇടട്ടെ " " പിന്നെന്താ ആയിക്കോട്ടെ , ഞാൻ ഇതൊക്കെ തീർത്തിട്ടെ പോവുന്നുള്ളൂ " മെഴുക്ക്പുരട്ടി വായിലേക്ക് വെച്ചു നുണഞ്ഞു കൊണ്ട് ടീനയുടെ മറുപടി .. പിന്നീട് അവിടെ ചിരിയുടെ പ്രകമ്പനം ആയിരുന്നു ..

◆ മെയിൻ ഹാൾ ◆ ഭക്ഷണം കഴിച്ച പാത്രങ്ങൾ ഇരുവരും ചേർന്ന് കഴുകി വെച്ചതിനു ശേഷം ഇരുവരും ഹാളിലേക്ക് നടന്നെത്തി ..

" ഹോ, എന്റെ വയർ പൊട്ടറായി ചേച്ചി , എന്നെ കഴിപ്പിച്ചു കൊന്നു " വയർ തടവി കൊണ്ട് ടീന മൂലയ്ക്കുള്ള കസേരയിലേക്ക് ഇരുന്നു .. " എനിക്ക് സന്തോഷമായി ,

💬 Comments

View all comments