0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 409

വസ്തുക്കൾ തന്നെയാ , അതല്ലേ ഞാൻ ഉപയോഗിച്ചു നോക്കിയിട്ട് വാങ്ങിയാൽ മതിയെന്ന് പറഞ്ഞത് , ചേച്ചിക്ക് പിന്നെ വാങ്ങാൻ താത്പര്യം ഇല്ലല്ലോ " ടീന മുഖത്ത് നിരാശ കലർത്തി മറുപടി നൽകി . " അയ്യോ സങ്കടം ഒന്നും വേണ്ട , നീ അതെടുക്കു ഞാൻ വാങ്ങിക്കാം ,ഇനി അതിന്റെ സങ്കടം വേണ്ട " "ഔദാര്യം ആണോ, എന്നാൽ വേണ്ട താത്പര്യമില്ല " ടീന ശുണ്ഠി കലർത്തി മറുപടി നൽകി . " ഓ , ഒന്ന് വാങ്ങിക്കാം എന്ന് കരുതിയപ്പോൾ ജാഡ , ഇനി വേണ്ട " റീന അതേ രൂപത്തിൽ മറുപടി നൽകി. " അയ്യോ ചതിക്കല്ലേ , ഒരെണ്ണം പോയാൽ ഒരു ദിവസത്തെ വിൽപനയുടെ കണക്കിൽ നിന്നും ഒന്നു കുറഞ്ഞു കിട്ടും , വഴക്കും " ടീന മുഖം താഴ്ത്തി ... " സങ്കടം ആവേണ്ട , നീ എടുക്കു ഞാൻ വാങ്ങിക്കാം ഒരെണ്ണം , നേരത്തെ കാണിച്ചത് ഹെഡ് മസ്സാജ് മാത്രമായി ഉപയോഗിക്കാൻ ഉള്ളതല്ലേ? " " ആ മെഷീൻ മൾട്ടി പർപാസ് ആണ് ചേച്ചി , നമുക്കതിൽ എക്സ്ട്രാ ഫിറ്റ് നടത്തിയാൽ മുതുക് വേദന, കാൽ വേദന ,കൈ , തോൾ ഇവിടെയെല്ലാം മസ്സാജ് ചെയ്യാൻ സാധിക്കും . " ടീന താൻ ഒതുക്കി വെച്ചിരിക്കുന്ന ബാഗിന് സമീപത്തേക്ക് നടന്നു നീങ്ങി " " അതെല്ലാം ചേർത്താണോ , ഈ വില " " അതേ ചേച്ചി , ഇതാണ് ഫുൾ പാക്ക് " ടീന പായ്ക്കറ്റ് റീനയ്ക്ക് നേരെ നീട്ടി. " ഇതിങ്ങനെ തന്നാൽ എനിക്ക് ഒരു കുന്തവും മനസിലാവില്ല , നീ പറഞ്ഞു ത " ടീന റീനയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു. " ധാ ഇതാണ് മെഷീൻ , ഇതിന്റെ മുകൾ ഭാഗത്ത് കാണുന്നതാണ് ബട്ടൻ , അത് സ്വിച്ച് ഒൻ ചെയ്താൽ ഈ ഭാഗം പ്രവർത്തിക്കാൻ ആരംഭിക്കും . ഹെഡ് മസ്സാജ് ചെയ്യുവാൻ എക്സ്ട്രാ ഒന്നും വയ്‌ക്കേണ്ട കാര്യമില്ല.. കാൽ, തോൾ

💬 Comments

View all comments