0%

Chapter Title : സ്വർഗ്ഗകവാടം [ദേവജിത്ത്]

Author : Kambikathakal Read All Parts 1.1K

" ഞാൻ അരിയണോ ചേച്ചി " " ഓ ..വേണ്ട , എനിക്ക് ചെയ്യാവുന്നതെയുള്ളൂ , ടീന ആ പാത്രത്തിന്റെ അടപ്പ് തുറന്ന് ഇളക്കി കൊടുത്താൽ മതി " ഒന്നു തീ കുറച്ചേക്കു..

ടീന സ്റ്റവിന് അടുത്ത് ചെന്ന് തീ കുറച്ചു , അടപ്പ് തുറന്ന് ഇളക്കി കൊടുക്കാൻ ആരംഭിച്ചു..

" വീട്ടിൽ ചെന്നാൽ എങ്ങനെയാ ..പാചകമൊക്കെ ചെയ്യുവോ " " ഞാൻ അത്യാവശ്യമൊക്കെ ചെയ്യും , എന്നെക്കാൾ മിടുക്കികൾ അനിയത്തിമാരാ , അവരാണ് ഇപ്പൊ അടുക്കളയുടെ അവകാശികൾ ..ഞാൻ ചെന്നാലും എന്നെക്കൊണ്ട് ഒന്നും ചെയിക്കില്ല സ്നേഹമുള്ള കുട്ടികളാണ് "

" അതെന്തായാലും ഭാഗ്യമായി, എന്താ അവരുടെ പേരുകൾ " " ഒരാൾ സീന, മറ്റൊരാൾ നീന " " ഹ ഹ , ഇതെന്താ നാ യുടെ സംസ്ഥാന സമ്മേളനമോ " റീന ചിരിച്ചു... " അയ്യോ ചോദിച്ചില്ലല്ലോ , ചേച്ചിയുടെ പേരെന്താ .." "ഞാൻ റീന " ഇത് കേട്ടതോടെ ടീന പൊട്ടിച്ചിരിച്ചു.. ഹഹഹ്ഹ...ഇപ്പോൾ സംസ്ഥാന സമ്മേളനം തന്നെ .. " നീ അടി വാങ്ങും " കയ്യിലെ കറി കത്തി ഓങ്ങി റീന.. അടുക്കളയിൽ പൊട്ടി ചിരി കൊണ്ട് നിറഞ്ഞു. " ഇവിടെ ആരൊക്കെയുണ്ട് ചേച്ചി " " ഞാനും , ഇച്ചയനും മാത്രം " "അപ്പൊ കുട്ടികൾ?" റീനയുടെ മുഖം പെട്ടെന്ന് മങ്ങി ... " അയ്യോ സോറി .." അല്ല ചേച്ചി നല്ല മണം ആണല്ലോ ഈ കറിക്ക് ഇതിന്റെ കൂട്ട് പറഞ്ഞു തരണം കേട്ടോ .. എന്നിട്ടു വേണം

💬 Comments

View all comments