Chapter Title : സ്വർഗ്ഗസംഗമം 2 [Rolexx]
നോക്കാം. ശരിയായില്ലെങ്കിൽ പുതിയത് വാങ്ങേണ്ടി വരും.
ചേച്ചി:- ഹ്മ്. നീ കഴിച്ചോ ?
ഞാൻ :- ആ.. ചേച്ചിയോ ?
ചേച്ചി :- ഞാൻ കഴിച്ചിട്ടില്ല ടാ ഇന്ന് ലേറ്റ് ആയി.പിള്ളേർ അവിടെ വെയ്റ്റിംഗ് ആ..
ഞാൻ:- എന്നാ ഓകെ നാളെ കാണാം ഗുഡ് നൈറ്റ്..
ചേച്ചി :- ഗുഡ് നൈറ്റ്.
പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ബാറ്ററി പോയി വാങ്ങി. നേരെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ചേച്ചിയുടെ മൂത്ത മോൾ മേഘ അവിടെ നിൽപ്പുണ്ടായിരുന്നു.
ഞാൻ:- ഹായ് മേഘ.. അമ്മ എവിടെ ? വിളിക്ക്.
മേഘ:- അമ്മേ ദേ നിർമ്മൽ ചേട്ടൻ വന്നിരിക്കുന്നു.
ചേച്ചി അകത്തു നിന്നും വരുന്നു.
ഞാൻ :- ചേച്ചി ഇന്നലത്തെ സ്പാനർ ഇങ് എടുത്തെ
ചേച്ചി :- ആ ഇപ്പൊ കൊണ്ടുവരാം.
ചേച്ചി സ്പാനർ കൊണ്ടുവരുന്നു. ഞാൻ അങ്ങനെ ചാർജ് ചെയ്ത ബാറ്ററി വീണ്ടും ഫിറ്റ് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കുന്നു. ഭാഗ്യത്തിനു വണ്ടി സ്റ്റാർട്ട് ആയി.
ഞാൻ:- ഹോ ഭാഗ്യം. സ്റ്റാർട്ട് ആയി ചേച്ചി.
ചേച്ചി : ഹോ ഭാഗ്യം. വാടാ കേറി വായോ. ചായ കുടിച്ചിട്ട് പോവാം..
ഞാൻ :- വേണ്ട ചേച്ചി. താങ്ക്സ്. പിന്നെ ചേച്ചി ഇത് എത്ര നാൾ ഓടും എന്നറിയില്ല. ഇത് എക്സ്പൈർ ആയി. പുതിയത് ഇടണ്ടി വരും.പോട്ടെ എന്നാ.
ചേച്ചി :- എന്നാ ശരി.
മകൾ ഉള്ള കാരണം ആണെന്ന് തോന്നുന്നു ചേച്ചിക് അധികം സന്തോഷം പ്രകടിപ്പിക്കാൻ പറ്റിയില്ല എൻ്റെയടുത്ത്.അങ്ങനെ രാത്രിയിൽ പതിവുപോലെ ഭക്ഷണം കഴിച്ച് ഇരിക്കുമ്പോൾ
💬 Comments
View all comments