0%

Chapter Title : സ്വർഗ്ഗസംഗമം 2 [Rolexx]

Author : Rolexx Read All Parts 996

ചേച്ചിയുടെ മെസേജ്.

ചേച്ചി:- ഹായ്..

ഞാൻ:- ഹായ് ചേച്ചി...

ചേച്ചി :- നീയെന്താടാ അപ്പൊ ചായ കുടിക്കാൻ വിളിച്ചിട്ട് വരാഞ്ഞത് ?

ഞാൻ:- ഏയ് അവിടെ മോൾ ഒക്കെ ഉണ്ടായിരുന്നില്ലേ?

ചേച്ചി :- അതിനെന്താ ? നീ എന്താ എൻ്റെ കാമുകനോ ?എന്നോട് ഒറ്റക്ക് സംസാരിക്കാൻ.😂 ( ചേച്ചി ഒരു സ്മൈലി അയക്കുന്നു)

ഞാൻ:- ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ ആക്കിക്കോ എനിക്ക് കുഴപ്പമില്ല.🤪

ചേച്ചി:- അയ്യടാ കാമുകൻ ആക്കാൻ പറ്റിയ പ്രായം.

ഞാൻ :- അതെന്തെ ?

ചേച്ചി:- എനിക്ക് എത്ര പ്രായം ഉണ്ടെന്നാ നീ കരുതിയത് ?

ഞാൻ :- പ്രായം ഒക്കെ ചിലപ്പോ കാണും. പക്ഷെ കണ്ടാൽ ഒരു 35 തോന്നിക്കുള്ളു.

ചേച്ചി:- ഉവ്വ. നുണ

ഞാൻ :- ഏയ് അല്ല ചേച്ചി അത്ര തോന്നിക്കത്തുള്ളു.

ചേച്ചി:- ഹമ് ശരി ..പിന്നെന്താ ...

ഞാൻ:-പിന്നെന്താ ചേച്ചി പറയ്....

ചേച്ചി:- എടാ നിനക്ക് എൻ്റെ കൂടെ വ്യാഴാഴ്ച ഒരു സ്ഥലം വരെ വരാൻ പറ്റുമോ ?

ഞാൻ:- അന്നു ഹോളിഡേ അല്ലെ വരാല്ലോ... ചേച്ചി പറയ്. എവിടെയോ വരണ്ടത് ?

ചേച്ചി :- എടാ എനിക്ക് ആലുവ വരെ പോണം. ദുബായിയിൽ ഉള്ള എൻ്റെ ചേച്ചിയുടെ മോളുടെ സർട്ടിഫിക്കറ്റ് കൊടുത്തയക്കാൻ വേണ്ടിയാ. അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട് ഉണ്ട്. ആലുവയിൽ ആണ് വീട്.രണ്ട് ദിവസത്തിൽ പോവും. വേറെ ആരും ഇല്ല കൊണ്ടു കൊടുക്കാൻ.അത് കാരണം ഞാനത് ചേച്ചിയോട് ഏറ്റുപ്പോയി.

ഞാൻ:- കൊറിയർ അയച്ചാ പോരെ ?

ചേച്ചി:- എടാ അവൾ വെള്ളിയാഴ്ച കാലത്ത് പോവും.

പിന്നെ

💬 Comments

View all comments