Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
നേരെ എന്റടുക്കൽ വന്ന്. വാരിപുണർന് കവിളിൽ ഒരു ഉമ്മ തന്നു. . .
" ഏതു പറ്റി, ഇന്നൊരുപാട് സന്ദോഷത്തിൽ ആണല്ലോ "
" മറ്റവനെ പിടിച്ചു, ഇന്നലെ നീ പറഞ്ഞില്ലേ, ആ മരിച്ചുപോയ കുട്ടിയുടെ അമ്മക്ക് ഞാൻ വാകുകൊടുത്തതാണ്. "
" എന്നിട്ട് അവൻ കുറ്റം സമ്മതിച്ചോ ""??
" ആദ്യം അവൻ ഉരുണ്ടുകളിച്ചു, തെളിവ് അവന് എതിരായിരുന്നു, ഫിംഗർ പ്രിന്റ് മാച്ച് ആയി. ""
" കാരണം എന്താ, എന്തിനാ അവൻ അത് ചെയ്തേ "
" ഫേസ്ബുക്ക് പ്രണയം ആണ്, അവർ തമ്മിൽ ശാരീരികമായും ബന്ധത്തിൽ ആയിരുന്നു. പ്രതിക്ക് വേറെ ഭാര്യയും മകനും ഉണ്ട്. ഈ കുട്ടി കല്യാണം കഴിക്കാൻ ശല്യമായിരുന്നു, അവളെ ഒഴിവാക്കാൻ വേണ്ടി ഒരു കൊലപാതകം "
" അവൻ എങ്ങനെയാ ചെയ്തത് "
" ഇവർ ഒരുമിച്ച് മദ്യപിച്ച് കഴിഞ്ഞു, കയറുകൊണ്ടു കഴുത്തിൽ മുറുക്കി കൊന്നു, എന്നിട്ട് കെട്ടിത്തൂക്കി, കണ്ണിടിച്ചോരയില്ലാത്തവൻ "
" മമ്മി അവനും തൂകുമരണം തന്നെ കൊടുക്കണം "
" അതെന്തായാലും കിട്ടും, പിന്നെ നീയാണ് എന്തായാലും കണ്ടുപിടിക്കാൻ സഹായിച്ചത്. ഡിപ്പാർട്ട്മെന്റിൽ എല്ലാരും എന്നെയാണ് അനുമോദിച്ചത്. Thank you മോനു . . ,"
" എന്നിട്ട് എനിക് ആകെ തരുന്നത് ഒരു ഉണങ്ങിയ ഉമ്മ അല്ലെ, മമ്മി ആളു കൊള്ളാല്ലോ . . . . "
" പിന്നെ നിനക്ക് എന്താ വേണ്ടേ . . "
" എനിക്ക് .. .. .. മട്ടൻ ബിരിയാണി with ചിക്കൻ സൂപ് .
💬 Comments
View all comments