0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.7K

കറങ്ങിയാൽ ആർക്കെങ്കിലും സംശയം ആകും എന്നു തോന്നിയതാണ് സ്കൂളിലെ പ്രോഗ്രാമിന്റെ പേരും പറഞ്ഞ് കളർ ഡ്രസ്സ് ആകിച്ചത്. .

ഭംഗിയായി കരിമഷിയെഴുതിയ കണ്ണുകളും ആ ചെറിയ പൊട്ടും ചുവന്ന ചുണ്ടുകളുമായി ആ കടും ചുവപ്പ് നിറത്തിലെ ചുരിദാറും ധരിച്ച് ഒരു അപ്സരസിനെ പോലെ അവൾ എന്നെ ദൂരെ നിന്നും തന്നെ മയക്കി. അവളുടെ ആ തിളങ്ങുന്ന കണ്ണുകൾ മാത്രം മതി ഏതൊരാളെയും വശീകരിച്ച് വീഴ്ത്താൻ. ഞാനും വീണത് അതിലാണ്. . .

എന്നെ കണ്ടതും അവൾ ചുറ്റും ഒന്ന്‌കണ്ണോടിച് ബൈക്കിലേക് ഏന്തികയറി. വേഗം പോകാനായി ആവശ്യപ്പെട്ടു. ഞാൻ വണ്ടിയുമായി ആദ്യത്തെ ഡെസ്റ്റിനേഷൻ ലക്‌സ്യമാക്കി കുതിച്ചു . . .

" ഡാ ആരെങ്കിലും അറിയോ ഇത്, എനിക് നല്ല പേടിയുണ്ട്. . . "

" ആരും അറിയില്ല, നീ ഒന്നും റിലാക്സ് ആക്‌, ഞാനില്ലേ ഇവിടെ "

" എങ്ങോട്ടാ ഇപ്പൊ പോകുന്നത് ???"

" അതൊക്കെയുണ്ട് നീ അവിടെ എത്തുമ്പോൾ അറിഞ്ഞാൽ മതി "

ഞാൻ വേഗത അല്പം കൂടി, അപ്പോൾ അവൾ കൂടുതൽ എന്നിലേക് ചേർന്നിരുന്നു. അവളുടെ മാതളകുടങ്ങൾ എന്റെ പുറത്ത് ഞെങ്ങിഅമർന്നു. കൈകൾ എന്റെ വയറിലൂടെ ചുറ്റി വരിഞ്ഞു. തല എന്റെ ഷോള്ഡറിൽ ആണ്. . .

ആദ്യമേ എത്തിയത് ഒരു സിനിമ തീയേറ്ററിൽ ആണ്. ഒട്ടും തിരക്കില്ല. പാർക്കിങ്ങിൽ ആകെ മൊത്തം കുറച്ചു വണ്ടികൾ മാത്രം. സിനിമ ഏതാണെന്ന് പോലും നോക്കിയില്ല. അല്ലെങ്കിലും അതിന് പ്രസക്തി ഇല്ല. ടിക്കറ്റ് എടുക്കാനായി കൗണ്ടറിൽ ചെന്നു. അധികം ആരുമില്ലാത്ത ആ പഴയ തിയേറ്റർ

💬 Comments

View all comments