Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നടന്നു വന്നു. സിനി പുറകോട്ട് നീങ്ങി ലിവിംഗ് റൂമിലെ വലിയ പില്ലറിനോട് ചേർന്നു നിന്നു.
" ഫിലിപ്പ് സർ അബുദാബിയിൽ മീറ്റിംഗിലാണ്. വരാൻ ചുരുങ്ങിയത് രണ്ട് മണിക്കൂർ എടുക്കും. സിനീ... ഈ പത്തു ദിവസം ഞാൻ അനുഭവിച്ച ശൂന്യത... അത് മാറ്റാൻ എനിക്ക് ഈ നിമിഷം നിന്നെ ഒന്ന് ഉമ്മ വച്ചേ തീരൂ… "
അവൻ അവളുടെ അടുത്തേക്ക് വന്നു. സിനിയുടെ ശ്വാസം വേഗത്തിലായി…
ആ ടൈറ്റ് ടീഷർട്ടിനുള്ളിൽ അവളുടെ നെഞ്ചിടിപ്പ് അവൾക്ക് തന്നെ അനുഭവപ്പെട്ടു. റൂബൻ പതുക്കെ അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി. ജീൻസിന്റെ ആ പരുക്കൻ തുണിത്തരത്തിന് മുകളിലൂടെ അവന്റെ കൈകളുടെ ചൂട് സിനി അറിഞ്ഞു…
" റൂബൻ... വ്...വേണ്ട... " സിനി മന്ത്രിച്ചെങ്കിലും അവളുടെ കൈകൾ അറിയാതെ റൂബന്റെ തോളിൽ മുറുകി…
റൂബൻ അവളുടെ കഴുത്തിനിടയിലേക്ക് മുഖം ചേർത്തു. " ലൗവ്യൂ മൈ സ്വവീറ്റീ... എത്ര ദിവസം കാത്തിരുന്നൂന്ന് അറിയുവോ കുട്ടാ… "
അവൻ അവളുടെ മൂക്കുത്തിയിൽ പതുക്കെ ചുംബിച്ചു. സിനി കണ്ണുകൾ അടച്ചു. സ്വർണ്ണക്കൂടിന്റെ അഴികൾ ഇപ്പോൾ ഉരുകി വീഴുകയാണ്. ഫിലിപ്പ് വരാൻ ഇനിയും സമയമുണ്ട് എന്ന തിരിച്ചറിവ് അവളിൽ ഒരു ചെറിയ ധൈര്യവും അതോടൊപ്പം വലിയൊരു ലഹരിയും നിറച്ചു.
അവന്റെ ശ്വാസത്തിന്റെ ചൂട് സിനിയുടെ മുഖത്ത് തട്ടിയപ്പോൾ അവൾ അറിയാതെ കണ്ണുകൾ അടച്ചു.
റൂബൻ അവളുടെ പവിഴ ചുണ്ടുകളെ തന്റെ അധരങ്ങൾക്കിടയിലാക്കി. മിനിറ്റുകൾ നീണ്ട ആ തീവ്രമായ ചുംബനം സിനിയുടെ ബോധത്തെ പതുക്കെ മായ്ച്ചുകളഞ്ഞു. റൂബൻ അവളുടെ ചുണ്ടുകളിൽ നിന്നും പതുക്കെ മാറി അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു…
"
💬 Comments
View all comments