Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
സിനി ഒന്നു നേരേ ഇരുന്നു കൊണ്ടു ചോദിച്ചു…
“ ഹിയർ ആൾ ഗുഡ് ബട്ട് ഐ മിസ്ഡ് യൂ മൈ ഡിയർ… എ ലോട്ട്… പത്തു ദിവസം ഞാൻ നിന്നെ എത്രമാത്രം മിസ്സ് ചെയ്തു എന്ന് യൂ കാൺട് ഇമാജിൻ…? "
സിനി മറുപടി നൽകിയില്ല. അവൾ ജനാലയിലൂടെ ദുബായ് നഗരത്തിലെ കെട്ടിടങ്ങൾ നോക്കി നിന്നു.
" റൂബൻ... നീ ഫോണിലൂടെ സംസാരിക്കുന്നതു പോലെയല്ല നേരിട്ട് കാണുമ്പോൾ. എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു... "
അപ്പോളേക്കും റൂബൻ വണ്ടി ഒരു റെഡ് സിഗ്നലിൽ നിർത്തി. അവൻ പതുക്കെ സിനിയുടെ കൈപ്പത്തിയിൽ തന്റെ കൈ വെച്ചു. " എന്തിനാടാ പേടിക്കുന്നത്…? ജസ്റ്റ് ലീവ് യുവർസെൽഫ് ആന്റ് എഒൻജോയ്... "
അവൻ അവളുടെ കൈ വിരലുകൾക്കിടയിലൂടെ തന്റെ വിരലുകൾ കോർത്തു. സിനി കൈ മാറ്റാൻ ശ്രമിച്ചില്ല. പകരം അവൾ അവന്റെ കൈയ്യിൽ മുറുക്കി പിടിച്ചു…
വില്ലയുടെ ഗേറ്റിന് മുന്നിൽ കാർ നിർത്തി. റൂബൻ ബാഗുമായി സിനിയോടൊപ്പം അകത്തേക്ക് കയറി.
റൂബൻ ബാഗുകൾ ലിവിംഗ് റൂമിൽ വെച്ച് സിനിയെ ഒന്ന് സൂക്ഷിച്ചു നോക്കി.
" സിനീ... യൂ ലുക്ക് സോ ബ്യൂട്ടിഫുൾ ആന്റ് സെക്സി ഇൻ ദിസ് ഡ്രസ്സ്... എനിക്ക് ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ വല്ലാതെ ബുദ്ധിമുട്ടായിരുന്നു… " റൂബൻ ശബ്ദം താഴ്ത്തി പറഞ്ഞു.
സിനി ഒന്ന് പതറി. " റൂബൻ... നീ ഇത് എന്ത് കണ്ടിട്ടാ..? ഫിലിപ്പ് എപ്പോൾ വേണമെങ്കിലും എത്തും. നീ ഇപ്പോ പൊവാൻ നോക്ക്… "
റൂബൻ വാതിലിന്റെ ലോക്ക് പതുക്കെ ഒന്നുകൂടി ഉറപ്പിച്ചു. അവൻ അവളുടെ അടുത്തേക്ക്
💬 Comments
View all comments