0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

വേഗത്തിൽ അഴിച്ചു മാറ്റി…

റൂബൻ അവളുടെ മേലേക്ക് പടർന്നു കയറി. അവളുടെ ചുണ്ടുകളിലും മാറിടത്തിലും അവൻ വീണ്ടും ചുംബനങ്ങൾ കൊണ്ട് മൂടി. സിനി തന്റെ കാലുകൾ കൊണ്ട് അവനെ വരിഞ്ഞു മുറുക്കി…
സിനി കാമത്തിന്റെ കൊടുമുടിയിൽ എത്തി നിൽക്കുകയായിരുന്നു…

പെട്ടെന്ന് സിനിയുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. ലിവിംഗ് റൂമിലെ ടേബിളിലിരുന്ന ഫോണിൽ 'ഫിലിപ്പ്' എന്ന പേര് തെളിഞ്ഞു വന്നു. സിനി ഞെട്ടിപ്പോയി…

" റൂബൻ... ഫിലിപ്പ്..! അയാളാവും വിളിക്കണത്…! " അവൾ പരിഭ്രമത്തോടെ അവനെ തള്ളിമാറ്റി.
റൂബൻ പതുക്കെ എഴുന്നേറ്റു. അവന്റെ മുഖത്ത് ആ പഴയ വികൃതി ചിരി ഉണ്ടായിരുന്നു. " അയാൾ വിളിക്കട്ടെ സിനീ... അയാൾക്ക് വരാൻ ഇനിയും സമയമുണ്ട്. ഈ ലഹരി നുണയാൻ എനിക്ക് ഇനിയും വേണം... "

പക്ഷേ സിനി വേഗം തന്റെ വസ്ത്രങ്ങൾ ശരിയാക്കാൻ തുടങ്ങി. അവളുടെ ഹൃദയം പടപടാ മിടിക്കുകയായിരുന്നു. ആ നിമിഷത്തെ ആവേശം പെട്ടെന്ന് ഒരു വലിയ ഭയമായി മാറി...

ഫിലിപ്പിന്റെ ലാൻഡ് റോവറിന്റെ ശബ്ദം പുറത്തു നിന്നു കേട്ടത് സിനി പെട്ടന്ന് തിരിച്ചറിഞ്ഞു.
" റൂബൻ... ഫിലിപ്പ് വന്നു…! " സിനി ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. അവളുടെ മുഖം ആകെ വിളറി വെളുത്തു…

ഫ്രണ്ട് ഗേറ്റ് തുറക്കുന്ന ശബ്ദം അവർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
റൂബൻ അവളുടെ തോളിൽ പതുക്കെ അമർത്തി…

" സിനീ, പേടിക്കണ്ട. ഞാൻ കിച്ചണിലെ ബാൽക്കണി വഴി താഴത്തെ ബാക്ക്യാടിലേക്ക് ഇറങ്ങിക്കോളാം… നീ പേടിക്കാതെ പോയി വേഗം ഷവർ തുറന്നു വിടൂ… ഡ്രസ്സ് എല്ലാം ബാത്ത്റൂമിലേക്ക് കയറൂ... പ്ലീസ്... ബി നോർമൽ… "
റൂബൻ

💬 Comments

View all comments