0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

പൂച്ചയെപ്പോലെ നിശബ്ദനായി കിച്ചണിലേക്ക് നീങ്ങി…
സിനി വിറയ്ക്കുന്ന കൈകളോടെ തന്റെ ജീൻസും ടീഷർട്ടും വാരിയെടുത്ത് ബാത്ത്റൂമിലേക്ക് ഓടി…
അവൾ ഷവർ ഓൺ ചെയ്തു. വെള്ളം വീഴുന്ന ശബ്ദം ഹാളിലെ നിശബ്ദതയെ കീറിമുറിച്ചു.
ലിവിംഗ് റൂമിലെ ഡോർ തുറക്കുന്ന ശബ്ദം അവൾ കേട്ടു. ഫിലിപ്പിന്റെ കാലൊച്ചകൾ പതുക്കെ ബെഡ്റൂമിലേക്ക് അടുക്കുകയാണ്. സിനി മുഖത്ത് അല്പം വെള്ളം തളിച്ചു കൊണ്ട് ഒരു ടവൽ ദേഹത്ത് ചുറ്റി പുറത്തേക്ക് വന്നു…

ഫിലിപ്പ് ബെഡ്റൂമിലേക്ക് കയറിയപ്പോൾ സിനി ബാത്ത്റൂം വാതിലിനടുത്ത് നിൽക്കുകയായിരുന്നു…

" സിനി…? നീ എപ്പോഴാ എത്തിയത്…? ഞാൻ എയർപോർട്ടിൽ വരാൻ നോക്കിയതാ, പക്ഷേ മീറ്റിംഗ് നീണ്ടുപോയി… " ഫിലിപ്പ് തന്റെ ടൈ അഴിച്ചു കൊണ്ട് പറഞ്ഞു. അയാൾ വല്ലാതെ തളർന്നതുപോലെ തോന്നി…

" ഞാൻ... ഞാൻ ആൾമോസ്റ്റ് അര മണിക്കൂർ മുൻപ് എത്തി ഫിലിപ്പ്. റൂബൻ ഡ്രോപ്പ് ചെയ്തു. വല്ലാതെ ടയേർഡ് ആയിരുന്നു, അതാ വേഗം കുളിക്കാൻ കയറിയത്… " സിനി പരമാവധി സ്വാഭാവികമായി സംസാരിക്കാൻ ശ്രമിച്ചു. അവളുടെ ഹൃദയം അപ്പോഴും വാരിയെല്ലുകൾ തകർക്കും വിധം ഇടിച്ച് കൊണ്ടിരിക്കുകയായിരുന്നു…

ഫിലിപ്പ് ബെഡിലേക്ക് ഇരുന്നു. " റൂബൻ പോയോ…? അവനെ ഒന്ന് കാണാമായിരുന്നു. എനിക്ക് അബുദാബിയിലെ പുതിയ പ്രോജക്റ്റിനെപ്പറ്റി ഒന്ന് സംസാരിക്കണമായിരുന്നു… "

" അവൻ ബാഗ് വെച്ചിട്ട് ഉടനെ പോയി ഫിലിപ്പ്… ഹോസ്പ്പിറ്റലിൽ തിരക്കല്ലേ…! " സിനി നുണ പറഞ്ഞു ഒപ്പിച്ചു... തന്റെ നഗ്നമായ തോളുകളിൽ അപ്പോഴും പറ്റിപ്പിടിച്ചിരുന്ന റൂബന്റെ ഗന്ധം ഫിലിപ്പ് തിരിച്ചറിയുമോ എന്ന് അവൾ ഭയന്നു…

ഫിലിപ്പ് പതുക്കെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു. " നാട്ടിലെ

💬 Comments

View all comments