0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 74.4K

വിശേഷങ്ങൾ എന്തൊക്കെയാ…? മക്കൾക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ…? ഓക്കേയല്ലേ…? " അയാൾ അവളുടെ തോളിൽ കൈ വെച്ചു…

സിനി അറിയാതെ ഒന്ന് പിന്നിലേക്ക് മാറി. ഫിലിപ്പിന്റെ ആ സ്പർശനം അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത നൽകി. അല്പം മുൻപ് റൂബൻ തന്ന ആ വന്യമായ സുഖം അവളുടെ കോശങ്ങളിൽ ഇപ്പോഴും പടർന്നു കിടക്കുകയാണ്…

" അവർക്ക് കുഴപ്പമില്ല ഫിലിപ്പ്… ഞാൻ... ഞാൻ ഒന്നു ഡ്രസ്സ് മാറ്റിയിട്ട് വരാം. വിശക്കുന്നില്ലേ… ഞാൻ എന്തെങ്കിലും ഉണ്ടാക്കാം… "

സിനി തിരികെ ബാത്ത്റൂമിലേക്ക് കയറി വാതിൽ അടച്ചു. അവൾ ഭിത്തിയിൽ ചാരി നിന്ന് ദീർഘമായി ശ്വാസം വിട്ടു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾ കണ്ടത് തന്റെ ഒരു അപരിചിതയെയാണ്...

കഴുത്തിന് താഴെ റൂബൻ നൽകിയ ചെറിയൊരു കടിച്ച പാട് (Hickey) അവൾ നടുക്കത്തോടെ ശ്രദ്ധിച്ചു… അവൾ വേഗം അവിടെ മുടി കൊണ്ടിട്ടു മറച്ചു.
അരമണിക്കൂർ കഴിഞ്ഞ് അടുക്കളയിൽ സിനി ചായ തയ്യാറാക്കുമ്പോൾ അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. റൂബന്റെ മെസ്സേജ്…

" ഞാൻ സേഫ് ആയി പുറത്തെ പബ്ലിക്ക് പാർക്കിംഗിലെത്തി... സിനീ... മിസ്സ് യൂ മൈ ലൗ… "

സിനി ആ മെസ്സേജ് ഡിലീറ്റ് ചെയ്തു. അവൾ ചായക്കപ്പുമായി ലിവിംഗ് റൂമിലേക്ക് നടന്നു. ഫിലിപ്പ് അവിടെ ഇരുന്നു ലാപ്‌ടോപ്പിൽ എന്തോ നോക്കുകയാണ്…

" സിനി, നാളെ റൂബനെ നമ്മുടെ വീട്ടിലേക്ക് ഡിന്നറിന് വിളിച്ചാലോ…? ഞാൻ നേരത്തേ സൂചിപ്പിച്ചില്ലേ… എനിക്ക് നമ്മുടെ അബുദാബിയിലെ പുതിയ പ്രോജക്റ്റിനെപ്പറ്റി ഒന്ന് സംസാരിക്കണമായിരുന്നു… " ഫിലിപ്പ് ചായ വാങ്ങി കുടിക്കുന്നതിനിടയിൽ പറഞ്ഞു.

സിനി ഒന്ന് ഞെട്ടി. " നാളെ തന്നെ വേണോ

💬 Comments

View all comments