Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
തന്റെ ഉത്തരവാദിത്തങ്ങൾ ഇത്ര കൃത്യമായി ചെയ്യുമ്പോഴും ഓരോ നിമിഷവും തന്നെക്കുറിച്ച് ഓർക്കുന്നുണ്ടെന്ന തിരിച്ചറിവ് അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു..
ഫിലിപ്പ് പലപ്പോഴും റൂബനെപ്പറ്റി പുകഴ്ത്തി സംസാരിക്കും. " സിനി, റൂബനെപ്പോലൊരു പയ്യനെ കിട്ടിയത് നമ്മുടെ ഭാഗ്യമാ. അവൻ ആ അബുദാബി പ്രോജക്റ്റ് നോക്കുന്നത് കണ്ടാൽ തോന്നും അവന്റെ സ്വന്തം ബിസിനസ്സ് ആണെന്ന്… "
സിനി ആ വാക്കുകൾ കേട്ട് ഒരു കള്ളച്ചിരിയോടെ തലയാട്ടും. റൂബൻ ആ പ്രോജക്റ്റ് നോക്കുന്നത് അവന്റെ സ്വന്തം സാമ്രാജ്യം പണിയാനാണെന്ന് സിനിക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ…
ഒരു വൈകുന്നേരം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരം റൂബൻ സിനിയോട് പറഞ്ഞു, " സിനീ, നാളെ നമുക്ക് അബുദാബി വരെ ഒന്ന് പോകണം. ഒരു പുതിയ ലേസർ മെഷീന്റെ ഡെമോ കാണാനാണ്. നമുക്ക് ഒന്നിച്ച് പോയി വൈകുന്നേരം തിരിച്ചു വരാം… "
സിനി സമ്മതിച്ചു. ഫിലിപ്പിന്റെ അഭാവത്തിൽ അവർ രണ്ടുപേരും മാത്രമുള്ള ആ നീണ്ട യാത്രകൾ... സ്വർണ്ണക്കൂടിന്റെ ഓരോ അഴികളും പതുക്കെ പ്രണയം കൊണ്ട് ഉരുകിത്തീരുകയായിരുന്നു.
അബുദാബിയിലേക്കുള്ള ആ നീണ്ട പാതയിൽ റൂബൻ വണ്ടി അല്പം വേഗത്തിൽ തന്നെ വിട്ടു. ഇടയ്ക്കിടെ അവൻ വലതുകൈ കൊണ്ട് ഗിയർ മാറ്റുന്നതിനിടയിൽ സിനിയുടെ തുടകളിൽ പതുക്കെ വിരലുകൾ ഓടിക്കുന്നുണ്ടായിരുന്നു.
" റൂബൻ... റോഡിൽ ശ്രദ്ധിക്കൂ… " സിനി ചുറ്റും നോക്കി പതുക്കെ പറഞ്ഞു. പക്ഷേ അവളുടെ ഉള്ളിൽ ആ സ്പർശനം ഒരു പ്രത്യേക തരിപ്പ് ഉണ്ടാക്കുന്നുണ്ടായിരുന്നു…
സൈറ്റിലെ ലേബർ വാർഡിന്റെ സെറ്റപ്പുകൾ നോക്കുന്നതിനിടയിൽ ആരും ശ്രദ്ധിക്കാത്ത ഒരു മുറിയിലേക്ക് റൂബൻ സിനിയെ വിളിച്ചു. അവിടെ ഫർണിച്ചറുകൾ ഒന്നും എത്തിയിട്ടില്ല. ജനലിലൂടെ
💬 Comments
View all comments