0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

ഇവിടെ റെഡിയാണ് സിനിക്കുട്ടാ... "

ലണ്ടനിലെ ആ തണുത്ത രാത്രിയിൽ, ഹോട്ടൽ റൂമിലെ ഹീറ്റർ നൽകുന്ന ഇളം ചൂടിലും സിനിയുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ജനാലയ്ക്കപ്പുറം തെംസ് നദിയും ദൂരെ ലണ്ടൻ ഐയും മനോഹരമായി മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ മറ്റൊരു കടൽ ഇരമ്പുകയായിരുന്നു. ദുബായിലെ തിരക്കുകളിൽ നിന്നും ഫിലിപ്പിന്റെ നിഴലിൽ നിന്നും മാറി, ഇതാദ്യമായി അവൾ റൂബനോടൊപ്പം മാത്രം…

സാധാരണ നിലയിൽ നിന്നും അവളുടെ നെഞ്ചിടിപ്പ് കുതിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ഈ ലണ്ടൻ നഗരത്തിലെ വിജനമായ ഹോട്ടൽ റൂമിൽ അവന്റെ മാത്രമായി നിൽക്കുമ്പോൾ സിനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി. നാൽപ്പത്തിയാറാം വയസ്സിലും താൻ ഒരു കൗമാരക്കാരിയെപ്പോലെ ഭയപ്പെടുന്നുണ്ടല്ലോ എന്ന് അവൾ അത്ഭുതപ്പെട്ടു…

വാതിൽ തുറന്ന് റൂബൻ അകത്തേക്ക് വന്നതും അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. ലഗ്ഗേജ് ഒരു വശത്തേക്ക് മാറ്റിവെച്ച് അവൻ അവൾക്ക് അരികിലേക്ക് നടന്നു. ജിൻസും ടീഷർട്ടും ധരിച്ച റൂബനെ നോക്കുമ്പോൾ സിനിയുടെ ശ്വാസം പോലും നിലയ്ക്കുന്നതുപോലെ തോന്നി…

" എങ്ങനെയുണ്ട് ഹോട്ടൽ വ്യൂ…? ഇഷ്ടമായോ ഡോക്ടറേ…? " ഒരു കള്ളച്ചിരിയോടെ റൂബൻ ചോദിച്ചു.

" യെസ്... ഒരുപാട്... " അവളുടെ ശബ്ദം നേർത്തുപോയി…

റൂബൻ അവളുടെ അരികിലേക്ക് വന്നതും സിനി എഴുന്നേറ്റ് നിന്നു. തണുപ്പ് കൊണ്ട് വിറയ്ക്കുന്ന അവളുടെ തോളിലൂടെ അവൻ കൈകൾ ചുറ്റി.

" എന്താ സിനിക്കുട്ടാ... തണുപ്പാണോ അതോ പേടിയാണോ…? "

അവൻ പതുക്കെ അവളുടെ മുഖം ഉയർത്തി. വിടർന്ന കണ്ണുകളിൽ പ്രണയവും കാമവും ഇഴചേർന്നു നിൽക്കുന്നത് അവൻ കണ്ടു. അവളുടെ പാറിവീണ മുടിയിഴകൾ അവൻ കാതോരത്തേക്ക് മാറ്റി വെച്ചു. സിനിയുടെ ചുണ്ടുകളിൽ

💬 Comments

View all comments