Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ഫിലിപ്പിനെ അവൾ ചേർത്തുപിടിച്ചു. അതേസമയം, തന്റെ ഉള്ളിലെ പെണ്ണിനെ തൊട്ടുണർത്തുന്ന റൂബന്റെ സാമീപ്യവും അവൾ ആസ്വദിച്ചു…
അന്ന് വൈകുന്നേരം ദുബായ് മറീനയിലെ വെളിച്ചങ്ങൾക്കിടയിലൂടെ അവർ നടക്കുമ്പോൾ സിനി ഏറ്റവും സന്തോഷവതിയായിരുന്നു. അവൾ ഒരു നല്ല അമ്മയായും, കരുതലുള്ള ഭാര്യയായും ഫിലിപ്പിനൊപ്പം നിൽക്കുമ്പോൾ തന്നെ, റൂബന്റെ വിരലുകൾ തന്റെ കൈകളിൽ ചേരുന്ന ആ രഹസ്യ സുഖവും അവൾ കൂടെ കൂട്ടി. ആരും ആരെയും ചതിക്കുകയല്ല, മറിച്ച് ഓരോരുത്തരും തങ്ങൾക്ക് അർഹമായ സ്നേഹവും സമാധാനവും കണ്ടെത്തുകയായിരുന്നു…
സ്വർണ്ണക്കൂട് ഇപ്പോൾ ഒരു തടവറയല്ല. എല്ലാവർക്കും അവരവരുടെ ഇടങ്ങളുള്ള, പരസ്പരം മനസ്സിലാക്കുന്ന ഒരു മനോഹരമായ വീടായി അത് മാറി. ആ മൗനത്തിലൂടെ അവർ മൂന്നുപേരും ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു….
(ശുഭം…! 😎😎)
കബനീനാഥ്…
💬 Comments
View all comments