0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 73.7K

സുന്ദരിയായിട്ടുണ്ട് ഇന്ന്… " റൂബൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

സിനി ഞെട്ടിപ്പോയി. അവൾ അവനെ നോക്കി. " നീ അന്ന് എന്നെ ശ്രദ്ധിച്ചിരുന്നോ…? "

റൂബൻ ഒന്ന് പുഞ്ചിരിച്ചു. " ശ്രദ്ധിക്കുകയോ…?
മാം അന്ന് ആ ഇളം മഞ്ഞ കുർത്തയിട്ട് നടന്നുവന്നപ്പോൾ ആ ക്യാമ്പസിലെ സകല വെളിച്ചവും മാമിലേക്ക് മാത്രമായിരുന്നു. ആ സ്വർണ്ണ കൊലുസ്സിന്റെ തിളക്കവും അതിലേറെ തിളങ്ങിയ നിങ്ങളേയും എനിക്ക് എന്റെ ജീവത്തിൽ മറക്കാനാവില്ല… “

സിനിയുടെ ഉള്ളിൽ ഒരു ലജ്ജ കലർന്ന അത്ഭുതം തോന്നി. തന്റെ ഓരോ സൂക്ഷ്മ ചലനങ്ങളും ഇവൻ ശ്രദ്ധിച്ചിരുന്നു എന്ന അറിവ് അവളെ വല്ലാതെ ഉലച്ചു.

" റൂബൻ... നീ എന്തൊക്കെയാ പറയണതെന്ന് വല്ല ബോധമുണ്ടോ…? ഫെലിക്സെങ്ങാനം കേട്ടാൽ ദൈവമേ... " സിനി ചുറ്റും നോക്കി.

" അവൻ കേട്ടാൽ എന്താ മാം…? ഞാൻ സത്യമല്ലേ പറഞ്ഞത്…? അന്ന് മുതൽ എന്റെ മനസ്സിൽ ഈ ഒരു രൂപം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞാൻ ഇത്രയും കഷ്ടപ്പെട്ട് മാമിന്റെ കൂടെ വന്നത്… " റൂബൻ അവളുടെ കൈത്തണ്ടയിൽ പതുക്കെ വിരലുകൾ കൊണ്ട് ഒന്ന് തലോടി.

സിനി പെട്ടന്നു കൈ പിൻവലിക്കാൻ ഒരു ശ്രമം നടത്തി… ആ തണുത്ത കാറ്റിൽ റൂബന്റെ സാമീപ്യം അവളറിയാതെ ആസ്വദിച്ചു. അവളുടെ മാദകത്വം നിറഞ്ഞ ആ ശരീരം റൂബന്റെ വാക്കുകൾ കേട്ട് ഒന്ന് വിറച്ചു.

" റൂബൻ... ബിഹേവ് യുവർ സെല്ഫ്… യൂ നോ മി റൈറ്റ്… യൂ ആർ മൈ സൺസ് ഫ്രണ്ട്… ഐ ആമ് യുവർ സീനിയർ… ഐ ആമ് എ വൈഫ് ആന്റ് മദർ

💬 Comments

View all comments