Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
ടൂ… യൂ നോ മൈ ഏജ് ആന്റ് യുവർ ഏജ് ടൂ... " സിനി സ്വയം ഓർമ്മിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
" ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്നല്ലേ മാം…? മനസ്സ് കൊണ്ടും ശരീരം കൊണ്ടും മാം ഇപ്പോഴും ഏതൊരു പെൺകുട്ടിയേക്കാളും ആവേശമുള്ളവളാണ്. എനിക്ക് വേണ്ടത് ഈ സ്വർണ്ണക്കൂടിനുള്ളിലെ കിളിയെ മാത്രമാണ്... " റൂബൻ അവളുടെ കാതുകൾക്കടുത്ത് വന്ന് മന്ത്രിച്ചു.
സിനി കിടുങ്ങി വിറച്ചു പോയി…
മറീനയിലെ ആ ഡിന്നറിന് ശേഷം വില്ലയിൽ തിരിച്ചെത്തിയ സിനിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. റൂബൻ തന്റെ കാതിൽ മന്ത്രിച്ച ആ വാക്കുകൾ അവന്റെ ഒബ്സഷൻ ഒക്കെ അവളെ വല്ലാതെ അസ്വസ്ഥയാക്കി.
അതേസമയം, ആ അസ്വസ്ഥതയ്ക്കുള്ളിൽ എവിടെയോ അവൾ പോലും അറിയാതെ ഒരു സുഖം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു…
അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ എത്തുമ്പോൾ സിനി മനഃപൂർവ്വം ഒന്ന് അണിഞ്ഞൊരുങ്ങിയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഒരു സെമി സ്ലീവ് ടോപ്പും ഡാർക്ക് ക്യാഷ്വൽ പാന്റ്‌സുമായിരുന്നു വേഷം. അവളുടെ വെളുത്ത കൈത്തണ്ടയിലെ ആപ്പിൾ വാച്ച് ഓരോ ചലനത്തിലും തിളങ്ങുന്നുണ്ട്.
ലേബർ വാർഡിലെ തിരക്കുകൾക്കിടയിൽ റൂബൻ അവളുടെ അടുത്തേക്ക് വന്നു.
" മാം, ബെഡ് നമ്പർ 405... പേഷ്യന്റിന് ചെറിയൊരു കൺഫ്യൂഷൻ ഉണ്ട്. മാം ഒന്ന് വന്ന് നോക്കാമോ..? " റൂബൻ വളരെ ഗൗരവത്തിൽ ചോദിച്ചു.
സിനി അവന്റെ കൂടെ നടന്നു. വാർഡിലെ ഒരു പ്രത്യേക കോർണറിൽ എത്തിയപ്പോൾ, ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി റൂബൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
" മാം... യൂ ലുക്ക് സോ സ്റ്റണ്ണിങ്ങ് ടുഡേ...
💬 Comments
View all comments